Apollo Jewellery

Apollo Jewellery Scam

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: വടകരയിൽ 100 കവിഞ്ഞ പരാതികൾ

Anjana

വടകരയിലെ അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ 100 ത്തിലധികം പരാതികൾ ലഭിച്ചു. 9 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു.