Anna University

Anna University student rape

അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി; പ്രതികള്‍ക്കായി തിരച്ചില്‍

Anjana

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ക്രിസ്മസ് ദിനത്തില്‍ കാമ്പസിനുള്ളില്‍ വെച്ചാണ് സംഭവം. കോട്ടൂര്‍പുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.