Ameerul Islam

ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യം സാധാരണം, സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
നിവ ലേഖകൻ
പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യ നില സാധാരണമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജ് സമിതി തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിച്ചു. ജയിൽ സൂപ്രണ്ടിന്റെ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി.

പെരുമ്പാവൂർ നിയമ വിദ്യാർത്ഥിനി കൊലക്കേസ്: വധശിക്ഷയ്ക്കെതിരെ അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ
നിവ ലേഖകൻ
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാം സുപ്രീംകോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഉണ്ടെന്നും വധശിക്ഷയുടെ ഭരണഘടനാ ...