Aluva

ആലുവയിൽ കാർ-സ്കൂട്ടർ കൂട്ടിയിടി: പൊലീസുകാരന്റെ അഞ്ച് വയസ്സുകാരി മകൾക്ക് ദാരുണാന്ത്യം
ആലുവ പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അഞ്ച് വയസുകാരിക്ക് ജീവൻ നഷ്ടമായി. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ മകൾ ഐഫയാണ് മരിച്ചത്. അപകടത്തിൽ ഷെബിനും കുടുംബാംഗങ്ങൾക്കും പരുക്കേറ്റു.

ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൊബൈൽ ഗെയിം അടിമത്തം സംശയിക്കുന്നു
ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം സ്വദേശിയായ അനീഷ് എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. അൽ അമീൻ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അനീഷ്. ...

ആലുവ പീഡന കേസ്: പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു, കോടതിയിൽ കരഞ്ഞു
ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ പ്രതിയെ നേരിട്ട് ഹാജരാക്കിയപ്പോഴാണ് കുട്ടി അയാളെ ...

ആലുവയിൽ കടയുടമ ട്രാഫിക് ബോർഡ് നീക്കം ചെയ്തു; മന്ത്രി അന്വേഷണം ആവശ്യപ്പെട്ടു
ആലുവയിൽ കടയുടമ ട്രാഫിക് ബോർഡ് നീക്കം ചെയ്തു. പറവൂർ കവല ദേശീയപാതയിൽ ഇന്നലെ സ്ഥാപിച്ച ബോർഡുകളാണ് മാറ്റിയത്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് കടയിലേക്കുള്ള ആളുകളുടെ എത്തിച്ചേരൽ കുറയ്ക്കുന്നുവെന്ന് ...