Aishwarya

Dhanush Aishwarya divorce court

ധനുഷും ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി; വിവാഹമോചന നടപടികൾ തുടരുന്നു

Anjana

നടൻ ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ആദ്യമായി കുടുംബകോടതിയിൽ ഹാജരായി. വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടാണ് ഇരുവരും കോടതിയിലെത്തിയത്. കേസ് ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

Baiju drunk driving case

മദ്യപിച്ച് വാഹനമോടിച്ച കേസ്: ബൈജുവിന്റെ മകൾ വിശദീകരണവുമായി രംഗത്ത്

Anjana

നടൻ ബൈജുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. അപകടസമയത്ത് താനല്ല അച്ഛനൊപ്പമുണ്ടായിരുന്നതെന്ന് മകൾ ഐശ്വര്യ വ്യക്തമാക്കി. ബൈജു രക്തപരിശോധനയ്ക്ക് വിസമ്മതിച്ചതായി റിപ്പോർട്ട്.