Administrative action

ഹാഥ്റസ് ദുരന്തം: ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു

നിവ ലേഖകൻ

ഹാഥ്റസ് ദുരന്തത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി. സിക്കന്ദർ റാവു സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, എസ്. എച്ച്. ഒ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പ്രത്യേക ...