AC gas leak

Vadakara caravan deaths

വടകര കാരവന്‍ മരണം: എസി വാതക ചോര്‍ച്ച കാരണമെന്ന് സംശയം; അന്വേഷണം പുരോഗമിക്കുന്നു

Anjana

കോഴിക്കോട് വടകരയിലെ കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ എസി വാതക ചോര്‍ച്ചയാണ് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.