Abhimanyu Murder

Abhimanyu Murder Case

അഭിമന്യു കൊലക്കേസ്: ഒമ്പത് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്

Anjana

അഭിമന്യുവിന്റെ കൊലപാതക കേസിന്റെ വിചാരണ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഭിമന്യുവിന്റെ മാതാവ് ഭൂപതി സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.