ABANDONED HOUSE

Human remains Ernakulam

എറണാകുളത്തെ അടഞ്ഞുകിടന്ന വീട്ടില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍: ഫ്രിഡ്ജില്‍ നിന്ന് അസ്ഥികൂടവും തലയോട്ടിയും

Anjana

എറണാകുളം ചോറ്റാനിക്കരയിലെ 25 വര്‍ഷമായി അടഞ്ഞുകിടന്ന വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. മൂന്ന് കിറ്റുകളിലായി സൂക്ഷിച്ചിരുന്ന അസ്ഥികള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു.