A.K. Saseendran

NCP minister replacement

എൻസിപി മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസ് എംഎൽഎയുടെ താൽപര്യം; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്

നിവ ലേഖകൻ

എൻസിപി മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയോടെ പുതിയ മന്ത്രിയാകാൻ താൽപര്യമുണ്ടെന്ന് തോമസ് കെ തോമസ് എംഎൽഎ വ്യക്തമാക്കി. മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി അദ്ദേഹം ശരത് പവാറിനെ അറിയിച്ചു. അന്തിമ തീരുമാനം ദേശീയ നേതൃത്വം എടുക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു.

Kuttampuzha elephant attack

കട്ടമ്പുഴ ദുരന്തം: എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ശശീന്ദ്രന്

നിവ ലേഖകൻ

കട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന് നിര്ദേശം. വന്യമൃഗ ആക്രമണം തടയാന് കേന്ദ്രത്തിന്റെ സഹായമില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

NCP Kerala ministerial change

എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

നിവ ലേഖകൻ

കേരളത്തിലെ എൻസിപിയിൽ മന്ത്രിമാറ്റം സംബന്ധിച്ച് സൂചനകൾ ശക്തമാകുന്നു. എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് അറിയിച്ചു. നാളെ മുംബൈയിൽ ശരത്ത് പവാറുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ.

Wayanad disaster relief

വയനാട് ദുരന്തത്തിൽ ഇടക്കാല ആശ്വാസം വേണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

നിവ ലേഖകൻ

പ്രധാനമന്ത്രിയുടെ സന്ദർശനം ആത്മവിശ്വാസം നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നു. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.

A.K. Saseendran Kerala minister record

കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന്

നിവ ലേഖകൻ

കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ. കെ. ശശീന്ദ്രന് സ്വന്തമായി. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ 2365 ദിവസമായി തുടർച്ചയായി മന്ത്രിയാണ്. ...

കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനം മന്ത്രി

നിവ ലേഖകൻ

കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായതായി വനം മന്ത്രി എ കെ ശശീന്ദ്രൻ വെളിപ്പെടുത്തി. വനംവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920-ൽ നിന്ന് 1793 ...