കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി

Anjana

stolen gold wedding house Kerala

കാട്ടാക്കട മാറനല്ലൂരിലെ വിവാഹവീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്ക് ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണമുണ്ടായത്. കഴിഞ്ഞ 14നാണ് സംഭവമുണ്ടായത്. വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് രാവിലെ 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുതിനിടെയാണ് സ്വര്‍ണം ഉപേക്ഷിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്വര്‍ണം ഉപേക്ഷിച്ചത്.

  പി. വി. അൻവറിന്റെ രാജി സ്വന്തം താൽപര്യപ്രകാരം: കെ. മുരളീധരൻ

പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം ഉപേക്ഷിച്ചതാകാമെന്ന് മാറനല്ലൂര്‍ പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വര്‍ണം തിരികെ ലഭിച്ചതോടെ വീട്ടുകാര്‍ക്ക് ആശ്വാസമായി. എന്നാല്‍ മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: Stolen gold from wedding house found abandoned by roadside in Kattakada, Kerala

Related Posts
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം
Kanthapuram

കണ്ണൂർ സിപിഐഎം ഏരിയ കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കാന്തപുരം എ.പി. അബൂബക്കർ Read more

മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ
police officer death

മലപ്പുറം എംഎസ്പി ക്യാമ്പിലെ ഹവീൽദാർ സച്ചിൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക Read more

പി.പി.ഇ കിറ്റ് വിവാദം: സി.എ.ജി റിപ്പോർട്ടിനെതിരെ കെ.കെ ശൈലജ
PPE Kit

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ആരോപണത്തിന് മറുപടിയുമായി കെ.കെ ശൈലജ. Read more

  മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു; വിവാദം
തിരുവല്ല ക്ഷേത്രക്കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Temple Robbery

തിരുവല്ലയിലെ പുത്തങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചാക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായി അറസ്റ്റിലായി. Read more

പുരുഷ കമ്മീഷൻ രൂപീകരിക്കാൻ സ്വകാര്യ ബിൽ: എൽദോസ് കുന്നപ്പിള്ളി
Men's Commission

പുരുഷന്മാർക്കെതിരെയുള്ള വ്യാജ ലൈംഗികാരോപണങ്ങൾ തടയാൻ പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി Read more

കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തി; ഇൻസ്റ്റാഗ്രാം സുഹൃത്ത് സംശയത്തിന്റെ നിഴലിൽ
Murder

കഠിനംകുളത്ത് യുവതിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടയാളാണ് കൊലയാളിയെന്ന് Read more

കോളേജ് വിദ്യാർത്ഥികളെ ഇടിച്ച് കൊല്ലാൻ ശ്രമം: യൂട്യൂബർ മണവാളൻ റിമാൻഡിൽ
YouTuber Manavalan

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് Read more

  പുരുഷ കമ്മീഷൻ രൂപീകരിക്കാൻ സ്വകാര്യ ബിൽ: എൽദോസ് കുന്നപ്പിള്ളി
പൂമ്പാറ്റകളുടെ ലോകം തുറന്ന് മൈലം ഗവ. എൽപി സ്കൂൾ വിദ്യാർത്ഥികൾ
Butterfly Study

മൈലം ഗവ. എൽപി സ്കൂളിലെ വിദ്യാർത്ഥികൾ കേരളത്തിലെ 28 ഇനം പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനം Read more

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാട്: സിഎജി റിപ്പോർട്ടിൽ പ്രതികരണവുമായി കെ. സുരേന്ദ്രൻ
PPE Kit Scam

കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിനെത്തുടർന്ന് രൂക്ഷവിമർശനവുമായി ബിജെപി Read more

ജയിലിന് മുന്നില്\u200D റീല്\u200dസ് ചിത്രീകരിച്ച് വിവാദത്തില്\u200D മണവാളന്\u200d
Groom, Jail, Reel

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജയിലിന് മുന്നിൽ റീൽസ് ചിത്രീകരിച്ചു. Read more

Leave a Comment