സൗമ്യയുടെ സഹോദരന്‍ സന്തോഷ് മരിച്ച നിലയില്‍

Anjana

Soumya's brother death

കാരേക്കാട് മുല്ലക്കല്‍ സന്തോഷിനെ (34) മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ട്രെയിനില്‍ വച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനാണ് സന്തോഷ്. ഇന്നലെ രാത്രി 9.30ന് വീട്ടിലേക്കെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു അദ്ദേഹം. ഉച്ച ആയിട്ടും വാതില്‍ തുറക്കാത്തത് കണ്ട അമ്മ അയല്‍വാസിയെ വിളിച്ച് വാതില്‍ തള്ളി തുറക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉച്ചക്ക് ഒന്നരയോടെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സന്തോഷിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Story Highlights: Soumya’s brother Santhosh found dead at home in Karekad, Ottapalam

  വിവാഹാഘോഷത്തിനിടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മരിച്ചു
Related Posts
ഒറ്റപ്പാലത്ത് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠി അറസ്റ്റിൽ
student assault

ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. Read more

ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിയെ സഹപാഠി ക്രൂരമായി മർദ്ദിച്ചു; മൂക്കിന്റെ പാലം തകർന്നു
Ottapalam ITI Assault

ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. സാജൻ Read more

കേരളത്തിലെ ക്രമസമാധാന തകർച്ചയ്ക്ക് സർക്കാർ ഉത്തരവാദി: കെ. സുധാകരൻ
Crime

സഹപാഠികളുടെ ആക്രമണത്തിൽ മരിച്ച ഷഹബാസിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെ. സുധാകരൻ Read more

  കേരളത്തിലെ കൊലപാതക പരമ്പര: ആശങ്കയുടെ നാളുകൾ
പത്താം ക്ലാസുകാരന്റെ കൊലപാതകം: കുട്ടികളുടെ ക്രൂരത വെളിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ
Student Murder

കുട്ടികളുടെ ക്രൂരത വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പത്താം ക്ലാസുകാരന്റെ കൊലപാതകത്തിലൂടെ പുറത്തുവന്നത്. വാട്സ്ആപ്പ്, Read more

കേരളത്തിലെ കൊലപാതക പരമ്പര: ആശങ്കയുടെ നാളുകൾ
Kerala Murders

2024-ൽ കേരളത്തിൽ 335 കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്തു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അടക്കം നിരവധി Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് ആലത്തൂർ കോടതി പരിഗണിക്കും. Read more

പാതിവില തട്ടിപ്പ്: 143.5 കോടി അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക്
half-price scam

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ 21 ബാങ്ക് അക്കൗണ്ടുകൾ വഴി Read more

  ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിയെ സഹപാഠി ക്രൂരമായി മർദ്ദിച്ചു; മൂക്കിന്റെ പാലം തകർന്നു
ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു
Ottapalam stabbing

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിയായ അഫ്സറിന് സഹപാഠിയുടെ കുത്തേറ്റു. വാരിയെല്ലിന് പരുക്കേറ്റ വിദ്യാർത്ഥിയെ ഒറ്റപ്പാലം Read more

പത്തനംതിട്ടയിൽ 19കാരിയുടെ മരണം; രണ്ടാനച്ഛന്റെ ആരോപണം
Gayathri death case

പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തിൽ രണ്ടാനച്ഛൻ ആദർശിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഗായത്രിയുടെ അമ്മയുമായി Read more

കാസർഗോഡ് സെക്യൂരിറ്റി ഗാർഡ് വെട്ടേറ്റ് മരിച്ചു; ആലപ്പുഴയിൽ അജ്ഞാത മൃതദേഹം
Kasaragod Murder

കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു. ആലപ്പുഴ തുക്കുന്നപ്പുഴയിൽ അജ്ഞാത സ്ത്രീയുടെ Read more

Leave a Comment