രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയത് ഷാഫി പറമ്പിലിന്റെ വാഹനത്തില്‍

Anjana

Updated on:

Rahul Mamkootathil hotel exit
പാലക്കാട് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കുറച്ചുദൂരം ആ വണ്ടിയില്‍ സഞ്ചരിച്ച ശേഷം പാലക്കാട് പ്രസ് ക്ലബ്ബിന് സമീപം ഇറങ്ങി, അവിടെ നിന്ന് സ്വന്തം കാറില്‍ കയറി KR Tower ന് സമീപം എത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. അവിടെ നിന്ന് തന്റെ ബാഗ് സുഹൃത്തിന്റെ കാറില്‍ കയറ്റി കോഴിക്കോട്ടേക്ക് പോവുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. വാഹനം സര്‍വീസിന് കൊടുക്കാന്‍ വേണ്ടി ഈ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്നും, പിറ്റേ ദിവസം ടൊയോട്ടയുടെ ഷോറൂമില്‍ സര്‍വീസിന് കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് അസ്മ ടവറിലേക്ക് സുഹൃത്തിന്റെ കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടു. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പോയത് ബാഗുകള്‍ കയറ്റിയ കാറിലല്ലെന്ന് വ്യക്തമായിരുന്നു. രാഹുല്‍ സഞ്ചരിച്ചത് ഗ്രെ കളര്‍ ഇന്നോവയിലാണെന്നും, രണ്ടു ബാഗും കയറ്റിയ ഇന്നോവ കാര്‍ രാഹുലിന്റെ വാഹനത്തിന്റെ പിന്നിലായാണ് സഞ്ചരിച്ചതെന്നും ദൃശ്യങ്ങളില്‍ കാണിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
  പാലക്കാട് വെടിവെപ്പ് മരണം; പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം
Story Highlights: Rahul Mamkootathil clarifies he left hotel in Shafi Parambil’s car, not the one with bags
Related Posts
പാലക്കാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: മാർച്ച് 15 വരെ അപേക്ഷിക്കാം
Internship

പാലക്കാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. ആറുമാസമാണ് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു
Palakkad Murder

അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു. കൃഷ്ണൻ എന്നയാളാണ് Read more

  എൻസിപി അധ്യക്ഷനായി തോമസ് കെ. തോമസ്: പാർട്ടിയിൽ നിന്ന് പൂർണ്ണ പിന്തുണയെന്ന് പ്രതികരണം
ആശാ വർക്കർമാർക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എംപി; സർക്കാരിനെതിരെ രൂക്ഷവിമർശനം
Asha Workers

ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പിൽ എംപി. സർക്കാരിന്റെ അനാസ്ഥയെ രൂക്ഷമായി Read more

സ്വർണ്ണക്കടത്ത് കേസ്: എസ്ഡിപിഐ നേതാവ് പിടിയിൽ
gold smuggling

ആലപ്പുഴ സ്വദേശിയായ എസ്ഡിപിഐ നേതാവ് തൗഫീഖ് അലി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി. 38 Read more

പാലക്കാട് ഗൃഹപ്രവേശ ചടങ്ങിൽ മഞ്ഞപ്പിത്തം വ്യാപകം; രണ്ടുപേരുടെ നില ഗുരുതരം
Jaundice outbreak

പാലക്കാട് നാഗശ്ശേരി പഞ്ചായത്തിൽ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തവരിൽ മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു. മൂന്ന് Read more

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; പാലക്കാട് വണ്ടാഴിയിൽ ദാരുണ സംഭവം
Murder-suicide

പാലക്കാട് വണ്ടാഴിയിൽ കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ ഭാര്യ സംഗീതയെയും Read more

  ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; പാലക്കാട് വണ്ടാഴിയിൽ ദാരുണ സംഭവം
പാലക്കാട് വെടിവെപ്പ് മരണം; പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം
Murder

പാലക്കാട് സ്വദേശി വെടിയേറ്റ് മരിച്ച നിലയിൽ. പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു. Read more

ചിറ്റൂരിൽ കള്ളിൽ ചുമമരുന്ന്: ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി
Toddy

ചിറ്റൂരിലെ രണ്ട് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. കള്ളിൽ ചുമമരുന്നിന്റെ അംശം Read more

മിൻഹാജ് സിപിഐഎമ്മിൽ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പാർട്ടി മാറി
Minhaj

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മിൻഹാജ് സിപിഐഎമ്മിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന Read more

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Palakkad Suicide

പാലക്കാട് മുതലമടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

Leave a Comment