പിപി ദിവ്യയ്ക്കെതിരായ സൈബർ ആക്രമണം: ഭർത്താവ് പൊലീസിൽ പരാതി നൽകി

Anjana

PP Divya cyber attack

കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിപി ദിവ്യയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നും താൻ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തെറ്റാണെന്നും ദിവ്യ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അവർ പറയുന്നു. എന്നാൽ ദിവ്യയുടെ വാദങ്ങൾ പൂർണമായും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ തള്ളിക്കളഞ്ഞു. പിപി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കളക്ടർ മൊഴിയിൽ ആവർത്തിച്ചു.

ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് കളക്ടറുടെയും നവീൻ ബാബുവിന്റെ ഓഫിസിലെയും ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. ഗീത IAS ന്റെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ കളക്ടർക്ക് നേരെ നടപടിയെടുക്കാനാണ് തീരുമാനം. അതേസമയം, ഇന്ന് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികളെല്ലാം കളക്ടർ ഒഴിവാക്കി. പിണറായി AKG സ്കൂൾ കെട്ടിടോദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ.

  സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം; പൊലീസ് പെരുമാറ്റത്തില്‍ പ്രതിഷേധം

Story Highlights: PP Divya’s husband files police complaint against cyber attacks related to ADM Naveen Babu’s suicide

Related Posts
സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയെടുത്തതിന് സർക്കാരിനും പോലീസിനും നന്ദി പറഞ്ഞ് ഹണി റോസ്
cyber attack

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന് കേരള സർക്കാരിനും പോലീസിനും നന്ദി പറഞ്ഞ് Read more

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മാലാ പാർവതി; യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി
Mala Parvathy cyber attack

നടി മാലാ പാർവതി തനിക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ ചിത്രങ്ങൾ Read more

കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

  സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മുഖമില്ലാത്ത ഭീരുക്കൾ: ജസ്റ്റിസ് കമാൽ പാഷയുടെ വിമർശനം
ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
Honey Rose cyber attack arrest

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ പോലീസ് Read more

സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മുഖമില്ലാത്ത ഭീരുക്കൾ: ജസ്റ്റിസ് കമാൽ പാഷയുടെ വിമർശനം
Kamal Pasha cyber attack criticism

ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ സൈബർ ആക്രമണങ്ങളെ കുറിച്ച് വിമർശനം നടത്തി. Read more

കണ്ണൂർ റിജിത്ത് കൊലക്കേസ്: ഒമ്പത് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
Rijith murder case Kannur

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഒമ്പത് ആർഎസ്എസ്, ബിജെപി Read more

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ജേതാക്കൾ
National Senior Fencing Championship

കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ Read more

കണ്ണൂരിൽ ഓൾ ഇന്ത്യ ഫെൻസിങ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി: കേരളത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം
All India Fencing Association

ഓൾ ഇന്ത്യ ഫെൻസിങ് അസോസിയേഷന്റെ 50-ാം വാർഷികാഘോഷം കണ്ണൂരിൽ നടന്നു. കേരളത്തിലെ ഫെൻസിങ് Read more

  ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ജേതാക്കൾ
കണ്ണൂർ സ്കൂൾ ബസ് ദുരന്തം: നേദ്യയ്ക്ക് കണ്ണീരോടെ വിട; ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് കണ്ടെത്തൽ
Kannur school bus accident

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യ രാജേഷിന് നാട് അന്തിമോപചാരം Read more

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്, യാന്ത്രിക തകരാര്‍ നിഷേധിച്ച് സ്കൂളും എംവിഡിയും
Kannur school bus accident

കണ്ണൂര്‍ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ബസിന് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക