വിദ്വേഷ പരാമർശം: പി.സി. ജോർജ് ഇന്ന് പൊലീസിന് മുന്നിൽ

Anjana

PC George

വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ പാലാ ഡിവൈഎസ്പിക്ക് മുന്നിലോ 11 മണിയോടെയാണ് ഹാജരാകാൻ നീക്കം. ഹാജരായാൽ പി.സി. ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് വിദ്വേഷ പരാമർശം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.സി ജോർജിന്\u200dറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. പരാമ\u200dർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദ്വേഷജനകമായ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി. ജോർജിന്\u200dറെ വാദം.

ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി നോട്ടീസ് നൽകാൻ വീട്ടിലെത്തിയെങ്കിലും പി.സി. ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങി. തുടർന്ന് ഇന്ന് ഹാജരാകാമെന്ന് കാണിച്ച് പി.സി. ജോർജ് കത്ത് നൽകി. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മകൻ ഷോൺ ജോർജ് അറിയിച്ചു. പി.സിക്ക് പിന്തുണ നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചതിനാൽ കനത്ത സുരക്ഷ ഉറപ്പാക്കാൻ പൊലീസ് തീരുമാനിച്ചു.

  ചാലക്കുടിയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു

Story Highlights: PC George to appear before police today in hate speech case.

Related Posts
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് കാരണമെന്ന് സൂചന
Venjaramoodu Murders

വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് കാരണമെന്ന് സൂചന. Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാരണങ്ങൾ അന്വേഷിച്ച് പോലീസ്
Venjaramoodu Murder

തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമലയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുടുംബ Read more

വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ കൊലപെടുത്തി: 23കാരൻ അറസ്റ്റിൽ
Venjaramood Murders

തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് ചുള്ളാളത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ചുറ്റിക Read more

  ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം; സത്യപ്രതിജ്ഞ ചടങ്ങ് നാളെ
വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി
Venjaramoodu Murder

വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. പേരുമല സ്വദേശിയായ 23 Read more

ആറളം ഫാം പ്രതിഷേധം അവസാനിച്ചു: മന്ത്രിയുടെ ഉറപ്പിനെ തുടർന്ന്
Aralam Farm Protest

ആറളം ഫാമിലെ അഞ്ച് മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധം വനം മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന് അവസാനിച്ചു. Read more

വെഞ്ഞാറമൂട്ടിൽ ഞെട്ടിക്കുന്ന കൊലപാതകം; സഹോദരിയെയും കാമുകിയെയും യുവാവ് വെട്ടിക്കൊന്നു
Venjaramoodu Murder

വെഞ്ഞാറമൂട് പെരുമലയിൽ 23കാരൻ സഹോദരിയെയും കാമുകിയെയും വെട്ടിക്കൊന്നു. മാതാവിനെയും സുഹൃത്തിനെയും വെട്ടിപ്പരിക്കേല്പിച്ചു. പ്രതി Read more

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനം വാച്ചര്‍ക്ക് പരിക്ക്
Elephant Attack

പെരിയാര്‍ കടുവാ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ വനം വാച്ചര്‍ ജി. രാജനെ Read more

പി.സി. ജോർജിന് ആരോഗ്യപ്രശ്നം; മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി
PC George

മതവിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായ പി.സി. ജോർജിന് ആരോഗ്യപ്രശ്നങ്ങൾ. കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക Read more

  ആതിര സ്വർണ്ണ തട്ടിപ്പ്: 300 ലധികം പരാതികൾ
താമരശ്ശേരിയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Thamarassery Death

കോഴിക്കോട് താമരശ്ശേരിയിൽ 62-കാരനായ സുധാകരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനകത്ത് രക്തക്കറ Read more

ആറളത്ത് വനംമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കാട്ടാന ശല്യത്തിന് പരിഹാരം തേടി നാട്ടുകാർ
Aralam Elephant Attack

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ചതിനെ തുടർന്ന് വനംമന്ത്രി എ.കെ. Read more

Leave a Comment