നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി; ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം തടസ്സപ്പെട്ടു

Anjana

Updated on:

Neyyattinkara General Hospital flooding
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഓപ്പറേഷൻ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. വെള്ളം പൂർണമായി നീക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാകാൻ ദിവസങ്ងളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്ത് പല ഭാഗത്തും രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരത്ത് കനത്ത മഴ ഇന്ന് രാത്രിയും തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
  കോൺഗ്രസിൽ രമേശ് ചെന്നിത്തലയുടെ അധികാര മടക്കം; പാർട്ടിക്കുള്ളിൽ അസ്വസ്ഥത
Story Highlights: Heavy rain causes flooding in Thiruvananthapuram Neyyattinkara General Hospital, affecting operation theater
Related Posts
സംസ്ഥാന സ്കൂൾ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Kerala School Arts Festival

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തിരുവനന്തപുരത്ത് വൃദ്ധയെ മുറിയിൽ പൂട്ടിയിട്ട പൊലീസുകാരനും സുഹൃത്തും അറസ്റ്റിൽ
elderly woman locked police Thiruvananthapuram

തിരുവനന്തപുരം പൂവച്ചലിൽ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. Read more

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു; നാല് പ്രതികൾ കസ്റ്റഡിയിൽ
Thiruvananthapuram school student stabbed

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് അഫ്സലിനാണ് Read more

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം കലയുടെ തലസ്ഥാനമാകുന്നു
Kerala State School Arts Festival

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read more

  ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച: മുപ്പതിനായിരം രൂപയും മദ്യവും കവർന്നു
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു
Kerala School Kalolsavam

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

കേരള സ്കൂൾ കലോത്സവം 2025: തലസ്ഥാനം ഉത്സവച്ഛായയിൽ
Kerala School Kalolsavam 2025

കേരള സ്കൂൾ കലോത്സവം 2025-ന് തിരുവനന്തപുരം സജ്ജമായി. സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. നാളെ Read more

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

  63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു
നടൻ ദിലീപ് ശങ്കറിന്റെ മരണം: ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
Dileep Shankar death investigation

തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് Read more

ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച: മുപ്പതിനായിരം രൂപയും മദ്യവും കവർന്നു
Aryanad Beverages Corporation robbery

തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച നടന്നു. നാലംഗ സംഘം പുലർച്ചെ നാലു Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക