Latest Malayalam News | Nivadaily

‘മരയ്ക്കാര്’ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബില് ചോര്ന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ...

കാത്തിരുപ്പിന് വിരാമമിട്ട് ഇന്ന് മരക്കാർ റിലീസ് ; ചിത്രം ഒടിടിയിലും റിലീസിനെത്തും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡിസംബർ 2 മറക്കാർ റിലീസ് ഇന്നാണ്.തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ...

പടക്കനിർമ്മാണശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു.
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില ...

ചരിത്രം കുറിച്ച് മരക്കാർ ; റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി.
റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.റിസർവേഷനിലൂടെ മാത്രം 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലോകമെമ്പാടുമുള്ള 4100 ...

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം ; ക്രൈം നന്ദകുമാർ അറസ്റ്റിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു.നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് കാക്കനാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ...

പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ
എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ.രാവിലെ ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അഗ്നിശമന സേനാ അംഗങ്ങൾ സംഭവ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.
കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. പെൺകുട്ടികളുടെ ...

വാഹനാപകടം ; സ്കൂട്ടർ ലോറിക്കടിയിൽപെട്ട് നഴ്സിന് ദാരുണാന്ത്യം.
കോട്ടയം പൊൻകുന്നത് വാഹനാപകടം.ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്. കെവിഎംഎസ് ആശുപത്രിയിലെ നഴ്സാണ് മരണപ്പെട്ട അമ്പിളി.പൊൻകുന്നം കെകെ റോഡിൽ ...

ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വിദ്യാർത്ഥിനി ഓടിച്ചിട്ട് പിടിച്ചു.
കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്.കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ...

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി.
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണ വേട്ടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ...

പുൽവാമയിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന
ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന.പുൽവാമ ജില്ലയിലെ കസ്ബയാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സൈന്യത്തിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ...