Latest Malayalam News | Nivadaily
![Heavy rain kerala](https://nivadaily.com/wp-content/uploads/2021/10/rain_11zon-5.jpg)
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്‍കോട് ...
![Warehouse Assistant job Dubai](https://nivadaily.com/wp-content/uploads/2021/10/ware_11zon.jpg)
ദുബായിലെ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായിൽ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : ...
![kidney transplantation pig to human](https://nivadaily.com/wp-content/uploads/2021/10/kidney_11zon.jpg)
പന്നിയുടെ വൃക്ക മനുഷ്യരിൽ വെച്ച ശസ്ത്രക്രിയ വിജയം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ. പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ...
![Virat Kohli bowl](https://nivadaily.com/wp-content/uploads/2021/10/kohli_11zon.jpg)
ബൗളിംഗിലും പരീക്ഷണം നടത്തി വിരാട് കോലി.
ബൗളിംഗിലും പരീക്ഷണം നടത്തി ഇന്ത്യൻ നായകൻ വിരാട് കോലി.ടീമിൻറെ മെൻറ്റാറായ ധോണി ആണോ ഇതിനു പിന്നിലെന്നാണ് ആരാധകരുടെ സംശയം. ഓസീസ് ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് കോലി പന്തെടുത്തത്. സ്റ്റീവ് സ്മിത്തും ...
![Padavettu Nivin Pauley](https://nivadaily.com/wp-content/uploads/2021/10/padavettu_11zon.jpg)
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി വെയിൻ പ്രൊഡക്ഷൻസ്ൻറെ ആദ്യത്തെ ...
![BJP leader tripling bike](https://nivadaily.com/wp-content/uploads/2021/10/asa_11zon.jpg)
പെട്രോൾ ഡീസൽ വില കുതിക്കുന്നു; വേറിട്ട പ്രസ്താവനയുമായി ബിജെപി നേതാവ്.
പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്. അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന പൊതുപരിപാടിയിൽ വച്ച് ...
![Ancient sword Israel](https://nivadaily.com/wp-content/uploads/2021/10/war_11zon.jpg)
ഇസ്രായേലിൽ 900 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി.
ഇസ്രായേലിൻറെ തുറമുഖ നഗരമായ ഹൈഫയിൽ നിന്ന് വാൾ കണ്ടെത്തി. 900 വർഷം പഴക്കമുള്ള വാൾ വർഷങ്ങളോളം മൂടപ്പെട്ട അവസ്ഥയിലായിരുന്നു. മണൽ നീക്കിയതിനെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധനായ ...
![man arrested drugs Ponnani](https://nivadaily.com/wp-content/uploads/2021/10/mdma_11zon.jpg)
പൊന്നാനിയിൽ മയക്കുമരുന്നുമായി 29 കാരൻ പിടിയിൽ.
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട.സിന്തറ്റിക് ഇനത്തിൽ പെടുന്ന ക്ലബ് ഡ്രഗ് ,പാർട്ടി ഡ്രഗ്, എന്നും അറിയപ്പെടുന്ന എം ഡി എം എയുമായി 29 കാരനാണ് പിടിയിലായത്. ആവശ്യക്കാർക്ക് ഇത് തൂക്കി ...
![spreading nude picture](https://nivadaily.com/wp-content/uploads/2021/10/blue_11zon.jpg)
കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ സ്വദേശിയായ കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കനായ ഷിബു എന്നയാൾ അറസ്റ്റിൽ. ആറു മാസം മുൻപ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻറെ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പശു ...