Latest Malayalam News | Nivadaily
പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.
പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ...
ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം ; 3 പേര്‍ക്ക് പരിക്ക്.
ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ടാങ്കർ ലോറിക്ക് ...
തര്‍ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.
കുവൈത്തില്‍ ശ്രീലങ്കന്‍ യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്‍ക്കങ്ങളാണ് ...
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ചു ; 5 മരണം
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 പേർ മരണപ്പെടുകയും പത്തു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള ...
കോടികൾ വില മതിക്കുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; നാലുപേർ അറസ്റ്റിൽ.
കോടികൾ വില വരുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേരെ തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇവർ ഇരുതലമൂരി പാമ്പിനെ ...
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളിൽ സിനിമാ പ്രദർശനം.
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം ആരംഭിക്കുന്നു. പ്രദർശനം ആരംഭിച്ചുവെങ്കിലും പകുതി സീറ്റുകളിലേക്ക് മാത്രമേ കാണികളെ അനുവദിക്കുകയുള്ളു. തിങ്കളാഴ്ച തീയേറ്ററുകൾ ...
ഇന്ധനവിലയിൽ വീണ്ടും വർധനവ് ; ഒരു മാസത്തിനിടെ ഡീസലിന് 8.12 കൂട്ടി.
ഇന്ധനവിലയിൽ വീണ്ടും വർധനവ്.പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 108.25 ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്.
തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...
വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം.
ട്വൻറി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ടിന് 143, ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ രണ്ടിന് 144. മികച്ച പ്രകടനം കാഴ്ചവെച്ച ...
റിയാദ് കിംഗ്ഡം ടവറർ കീഴടക്കിയത് 16.55 മിനിറ്റിൽ ; താരമായി നിലമ്പൂർ സ്വദേശി സൈഫുദ്ദീൻ.
സ്തനാർബുദ ബോധവൽക്കരണത്തിൻറെ ഭാഗമായി സൗദി അറേബ്യയിൽ നടന്ന റൺ സ്റ്റേഴ്സ് വെർട്ടിക്കൽ റേസിൽ താരമായി നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീൻ. റിയാദ് കിങ്ഡം ടവറിനു മുകളിലേക്ക് 16.55 ...
രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ തീരുമാനം.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം. ഈ സാമ്പത്തികവർഷം അവസാനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാവുക. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട്ട് ...