Latest Malayalam News | Nivadaily
![mullaperiyar dam opened](https://nivadaily.com/wp-content/uploads/2021/10/mu_11zon.jpg)
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു ; ഇടുക്കി ഡാമിൽ റെഡ് അലേർട്ട്.
ഇടുക്കി : ഇന്ന് രാവിലെ രാവിലെ 7.30 മണിയോടെ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.എന്നാലിത് അറുപത് ...
![rain alert kerala](https://nivadaily.com/wp-content/uploads/2021/10/rea_11zon.jpg)
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ...
![Youngsters arrested cheating case](https://nivadaily.com/wp-content/uploads/2021/10/p_11zon-1.jpg)
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയുടെ സ്വർണം തട്ടി ;രണ്ടുപേർ അറസ്റ്റിൽ.
ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് മൂന്നര പവൻ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അഖിൽ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്. ആദ്യം അഖിൽ ഫേസ്ബുക്ക് വഴി യുവതിയെ ...
![man arrested with drugs](https://nivadaily.com/wp-content/uploads/2021/10/muttayi_11zon.jpg)
കഞ്ചാവും മയക്കുമരുന്നും ഗുളികകളുമായി യുവാവ് അറസ്റ്റിൽ.
കഞ്ചാവ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആയ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തത്. 1.405 കിലോഗ്രാം ...
![new movie arattu](https://nivadaily.com/wp-content/uploads/2021/10/arattiu_11zon.jpg)
മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 നാണ് തീയേറ്റർ റിലീസായി ചിത്രം എത്തുന്നത്.’നെയ്യാറ്റിൻകര ഗോപൻ’ എന്നാണ് മോഹൻലാലിൻറെ കഥാപാത്രത്തിൻറെ ...
![Cheriyan philip join Congress](https://nivadaily.com/wp-content/uploads/2021/10/ff_11zon-2.jpg)
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്
ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും.ആൻറണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ മടക്കം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇടതുപക്ഷത്തോട് പരസ്യമായി ഇടഞ്ഞ ചെറിയാൻ ഫിലിപ് കഴിഞ്ഞദിവസം നടന്ന ...
![Bus accident in Jammu kashmir](https://nivadaily.com/wp-content/uploads/2021/10/bus_11zon-2.jpg)
ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്‌ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ...
![islamists Attack Pakistan](https://nivadaily.com/wp-content/uploads/2021/10/ff_11zon.jpg)
നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് പാകിസ്ഥാനിൽ ആക്രമണം.
നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് മതമൗലികവാദികൾ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തിൽ നാല് പോലീസുകാരെ വെടിവെച്ചുകൊന്നു.നിരോധിത സംഘടനയായ ടെഹ്രിക് ഇ ലബൈക്കിന്റെ പ്രതിഷേധമാണ് ആക്രമണത്തിൽ എത്തിയത്. ചാർലി ...
![Bineesh kodiyeri gets bail](https://nivadaily.com/wp-content/uploads/2021/10/binne_11zon.jpg)
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം.
ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിനീഷ് കോടിയേരി അറസ്റ്റിലായി ഒരുവർഷം ആകുന്ന സമയത്താണ് ജാമ്യം അനുവദിച്ചത്. ...
![arrest posting nude videos](https://nivadaily.com/wp-content/uploads/2021/10/videos_11zon.jpg)
സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്.
യുഎഇയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സാമൂഹ്യ മര്യാദകളും ഓൺലൈൻ നിയമങ്ങളും ലംഘിക്കുന്ന വാക്കുകളും പ്രവർത്തികളും ...