Latest Malayalam News | Nivadaily
അസാപിൽ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...
അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ഇന്റർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് ...
മൊബൈല്‍ മോഷണം : ലക്ഷങ്ങൾ വില വരുന്ന മൊബൈല്‍ ഫോണുകളുമായി യുവാക്കള്‍ പിടിയില്‍.
കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈൽ മോഷണം നടത്തിവരുന്ന യുവാക്കള്‍ പിടിയിലായി. രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളുമായി കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് ...
ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.
പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു.ചികിത്സയിലിരിക്കെയാണ് അന്ത്യം. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ...
കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി ; ദീർഘദൂര സർവീസുകളടക്കം നിലച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്.ഒൻപതു വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല.കഴിഞ്ഞദിവസം രാത്രി ചേർന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി ...
സംസ്ഥാനത്ത് മഴമുന്നറിയിപ്പ് തുടരുന്നു ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് നൽകി.ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിൽ ...
ബീഹാറിലെ വിഷമദ്യ ദുരന്തം ; പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നും 6 മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് ...
കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം ; ഒരാളുടെ മൃതദേഹം കണ്ടെത്തി.
തൃശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ രണ്ടു ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.ഫുട്ബോൾ കളിച്ച ശേഷം മന്ദാരംകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ...
വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം ; മലയാളി യുവാവ് പിടിയിൽ.
ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തിനുനേരെ അക്രമണം നടത്തിയത്.ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. ...
ദീപാവലി ആഘോഷങ്ങൾക്കിടയിലെ തർക്കം ; അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു.
ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിലുണ്ടായ തർക്കത്തിനിടെ അയൽക്കാരൻ കുത്തേറ്റ് മരിച്ചു.കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്.സംഭവത്തിൽ അയൽക്കാരനായ വിനായക കാമത്ത് ആണ് കൊല്ലപ്പെട്ടത്. ദീപാവാലി ...
കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 55 മരണങ്ങൾ കൂടി കോവിഡ് ...
ലെഹങ്കയിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; ദീപാവലി ലുക്ക് പങ്കുവച്ച് താരം.
തന്റെ പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടത്തിനു അർഹയായ താരമാണ് പ്രിയങ്ക ചോപ്ര.സോഷ്യല്‍ മീഡിയയിൽ വളരെ അധികം സജ്ജീവമായ താരം തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ ദീപാവലിയോട് ...