Latest Malayalam News | Nivadaily
![Self Employment loan](https://nivadaily.com/wp-content/uploads/2021/11/ap_11zon.jpg)
പ്രവാസികൾക്കായി സ്വയം തൊഴിൽ ബിസിനസ്സ് വായ്പാ പദ്ധതി ; 30 ലക്ഷം രൂപ വരെ അനുവദിക്കും.
ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി ...
![car accident Rajasthan](https://nivadaily.com/wp-content/uploads/2021/11/cc_11zon.jpg)
കാർ പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. മുന്‍പിൽ പോയ ...
![Bihar fake liquor tragedy](https://nivadaily.com/wp-content/uploads/2021/11/bihar_11zon.jpg)
ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.
പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്. റെയ്ഡുകളിൽ ...
![employee arrested gold smuggling](https://nivadaily.com/wp-content/uploads/2021/11/gold_11zon-1.jpg)
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി പിടിയിൽ.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിക്കപ്പെട്ടത്. രണ്ട് ...
![Chance of heavy rain](https://nivadaily.com/wp-content/uploads/2021/11/rainy_11zon.jpg)
സംസ്ഥാനത്ത് മഴ കനക്കും ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെതുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഓറഞ്ച് ...
![Government Medical College jobs](https://nivadaily.com/wp-content/uploads/2021/11/szd_11zon.jpg)
മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് ; അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്.ഒരു വർഷത്തേക്കാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ ...
![sandalwood robbery kannur](https://nivadaily.com/wp-content/uploads/2021/11/cg_11zon.jpg)
ചന്ദനവേട്ട ; 133 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ.
കണ്ണൂരിൽ വൻ ചന്ദനവേട്ട.തലവിൽ,വിളയാർക്കാട്,പെരുമ്പാവ എന്നിവടങ്ങളിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 20 ലക്ഷത്തോളം രൂപ ...
![cochin shipyard job](https://nivadaily.com/wp-content/uploads/2021/11/cocvin_11zon.jpg)
ഐടിഐ യോഗ്യതയുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‍യാർഡിൽ അവസരം ; 355 അപ്രന്റീസ് ഒഴിവുകൾ.
ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിലവിൽ 355 ഒഴിവുകളാണുള്ളത്.ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും ഉണ്ടാകുക. ഒഴിവുകൾ : ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് 8 ...
![scooter accident thiruvananthapuram](https://nivadaily.com/wp-content/uploads/2021/11/bus_11zon-1.jpg)
കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി ; അച്ഛനും മകനും മരിച്ചു.
തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം. സംഭവത്തിൽ അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) ...
![suicide attempt kottayam](https://nivadaily.com/wp-content/uploads/2021/11/bb_11zon-1.jpg)
നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; 2 മരണം.
കോട്ടയം ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ മരിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , ...
![B Tech classes](https://nivadaily.com/wp-content/uploads/2021/11/kt_11zon.jpg)
എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ; ഒന്നാം വർഷ ബി ടെക് ക്ലാസുകൾ നവംബർ 22 നു തുടങ്ങും.
എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ...