Latest Malayalam News | Nivadaily

roadside trade Kochi

കൊച്ചിയിലെ വഴിയോര കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി.

Anjana

കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചി കോർപ്പറേഷൻ ...

Gold price decreased

സ്വർണ്ണ വില ഇടിഞ്ഞു ; ഗ്രാമിന് 4590 രൂപയായി.

Anjana

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വില വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4615 രൂപയായിരുന്നു.എന്നാൽ ഇന്ന് ഗ്രാമിന് ...

robbery attempt in temple

കാരയ്‌ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമം ; പ്രതി പിടിയിൽ.

Anjana

ആലപ്പുഴ: ചെങ്ങന്നൂർ കാരയ്‌ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി.ബിഹാർ സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10.30 മണിയോടെ സംഭവംകാരയ്‌ക്കാട് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ആയിരുന്നു ...

CBI raid

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നു ; രാജ്യവ്യാപക റെയ്ഡുമായി സിബിഐ.

Anjana

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിവരികയാണ് സിബിഐ. ഇതുവരെ 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.ഇതുമായി ബന്ധപ്പെട്ട് 23 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തു.സംഭവത്തിൽ ...

rain alert kerala

സംസ്ഥാനത്ത് മഴയിൽ ആശ്വാസം ; ഇന്ന് മഴമുന്നറിയിപ്പ്‌ നൽകിയിട്ടില്ല,ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു.

Anjana

തുലാവർഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നിലവിൽ റെഡ് അലർട്ടോ,ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.നിലവിലെ ഇരട്ട ന്യൂനമര്‍ദ്ദമുണ്ടെങ്കിലും ...

Sushant Singh Rajputs family died

വാഹനാപകടം ; സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ചു ബന്ധുക്കള്‍ മരണപ്പെട്ടു.

Anjana

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന ...

man committed suicide kottayam

ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

Anjana

കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരണപ്പെട്ടത്. മുട്ടമ്പലം റെയിൽവേ ...

Mohanlal,Priyadarshan Movie 'Marakkar Arabikadalinte Simham'

മരക്കാർ അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ.

Anjana

പ്രേക്ഷകർ ഏറെ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസ് നീണ്ടുപോയതോടെ മരയ്ക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ നീണ്ട ...

ISRO job vacancies

ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ ഒഴിവുകൾ ; ഓണ്‍ലൈനായി അപേക്ഷിക്കാം.

Anjana

ഐഎസ്ആർഒയിലെ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകൾ : 6 പ്രായപരിധി : 18നും ...

T20 World Cup 2022

ട്വന്റി 20 ലോകകപ്പ് ; അടുത്ത വര്‍ഷത്തെ മത്സരങ്ങൾ ഒക്ടോബര്‍ 16 നു തുടക്കം കുറിക്കും.

Anjana

2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബർ 16-ന് ഓസ്ട്രേലിയയിൽ തുടക്കം കുറിക്കും. നവംബർ 13 ആം തീയതി മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഫൈനൽ മത്സരം അരങ്ങേറും.രാജ്യാന്തര ക്രിക്കറ്റ് ...

Madrasa teacher arrested

ആറുവയസുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Anjana

ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയിൽ.രാജസ്ഥാനിലെ  കോട്ടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല്‍പ്പത്തിമൂന്നുകാരനായ അബ്ദുള്‍ റഹീം ആണ് അറസ്റ്റിലായത്.ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച മദ്രസയിലെ ...

diesel smuggling oman

ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ട് പ്രവാസികള്‍ പിടിയിൽ

Anjana

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച പ്രവാസി സംഘം പിടിയിൽ. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘം പിടിക്കപ്പെട്ടത്. ഡീസല്‍ ശേഖരിച്ച കപ്പല്‍ നിയമ ...