Latest Malayalam News | Nivadaily
![Private bus strike from December 21.](https://nivadaily.com/wp-content/uploads/2021/12/Child_11zon-12-2.jpg)
സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, ബസ്ച്ചാർജ് വർധിപ്പിക്കുക, ...
![Large stock of drugs seized for trying to smuggle into Saudi Arabia.](https://nivadaily.com/wp-content/uploads/2021/12/Child_11zon-10-2.jpg)
സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടിയിൽ.
സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരം സൗദി കസ്റ്റംസ് പിടികൂടി.ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് മുഖേന എത്തിച്ച 8,88,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദി സക്കാത്ത് ...
![2 people died in a road accident at mattannur, Kannur.](https://nivadaily.com/wp-content/uploads/2021/12/Child_11zon-9-2.jpg)
നിയന്ത്രണംവിട്ട ടിപെര്‍ ലോറി മതിലിൽ ഇടിച്ച് അപകടം ; രണ്ടുപേർ മരിച്ചു.
കണ്ണൂര്‍ : മട്ടന്നൂരില്‍ ടിപെര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേർ മരിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മട്ടന്നൂര്‍ ...
പ്ലസ് വൺ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 31 മുതല്‍.
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 31 ആം തീയതി മുതൽ ഫെബ്രുവരി 4 ആം തീയതിവരെ നടക്കും.പിഴ കൂടാതെ ഫീസ് അടയ്ക്കാനുള്ള അവസാന ...
![Violence of School children against teacher in Karnataka.](https://nivadaily.com/wp-content/uploads/2021/12/Child_11zon-7-2.jpg)
അധ്യാപകന്റെ തലയിൽ കുപ്പത്തൊട്ടി കമഴ്ത്തി കുട്ടികളുടെ അക്രമം ; അന്വേഷണം തുടങ്ങി.
നെല്ലൂര്‍ (കര്‍ണാടക): ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെതിരെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ അക്രമം.കര്‍ണാടകയിലെ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം.സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത നടപടി ...
![Six people injured in a road accident at Harippad.](https://nivadaily.com/wp-content/uploads/2021/12/Child_11zon-6-2.jpg)
ദേശീയപാതയില്‍ നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്‌കയറി അപകടം ; 6 പേര്‍ക്ക് പരിക്ക്.
ഹരിപ്പാട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്‌കയറി ഉണ്ടായ അപകടത്തിൽ 6 പേര്‍ക്ക് പരിക്ക്.ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് കിഴക്കുവശം ഓട്ടോ സ്റ്റാന്‍ഡിലാണ് അപകടം സംഭവിച്ചത്. സ്റ്റാന്‍ഡില്‍ ...
![The father released on bail in the Pocso case, raped his daughter again.](https://nivadaily.com/wp-content/uploads/2021/12/Child_11zon-5-2.jpg)
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് മകളെ വീണ്ടും പീഡിപ്പിച്ചു.
പാലക്കാട്: പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍ മകളെ വീണ്ടും പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്ബിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ...
![Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.](https://nivadaily.com/wp-content/uploads/2021/12/Child_11zon-3-2.jpg)
കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ; പ്രശ്‌നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ഉണ്ടായതിനെ തുടർന്ന് പരാതിയുമായ രക്ഷിതാക്കൾ. ആശുപത്രിയില്‍ വിവിധ രോഗങ്ങളെ തുടര്‍ന്ന് പ്രവേശിപ്പിച്ച കുട്ടികള്‍ക്കാണ് കുത്തിവെപ്പെടുത്തതു ...
![Three killed and One person injured in a road accident at Bahrain.](https://nivadaily.com/wp-content/uploads/2021/12/Child_11zon-2-2.jpg)
ബഹ്റൈനിലെ വാഹനാപകടത്തിൽ മൂന്ന് മരണം ; ഒരാള്‍ക്ക് പരിക്ക്.
മനാമ: ബഹ്റൈനിലെ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിൽ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാർ അപകടം. സംഭവത്തിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ...
![young man died in a road accident at kozhikkod](https://nivadaily.com/wp-content/uploads/2021/12/Child_11zon-1-3.jpg)
ബൈക്കില്‍ ലോറിയിടിച്ച് മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
മുഹമ്മ: ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം വാര്‍ഡ് അശ്വതി നിവാസില്‍ സജി -ശ്രീദേവി ദമ്ബതികളുടെ മകന്‍ അക്ഷയ് (23) ആണ് ...
![Young man arrested for harassing school students in ernakulam.](https://nivadaily.com/wp-content/uploads/2021/12/Child_11zon-26.jpg)
സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ സ്ഥിരമായി ശല്യം ചെയ്തു ; യുവാവ് അറസ്റ്റിൽ.
എറണാകുളം : സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ 26 വയസ്സുകാരനായ വാരിക്കാട്ട് പുതുശെരിക്കൽ വീട്ടിൽ ഷാൻ ആണ് പോലീസിന്റെ പിടിയിലായത്. ...