ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ പോരാട്ടം; നായകൻ ലൂണ ഇന്നും കളിക്കില്ല

Anjana

Kerala Blasters East Bengal ISL match

കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഇന്ന് രണ്ടാം മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. നായകൻ അഡ്രിയാൻ ലൂണ പനി മൂലം ഇന്നും കളിക്കില്ല. എന്നാൽ, കൊച്ചിയിൽ നിന്ന് തന്നെ സീസണിലെ ആദ്യ പോയിന്റ് നേടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. പുതിയ സ്ട്രൈക്കർ ജെസ്യൂസ് ഹിമനെസ് ആദ്യ മത്സരത്തിലേ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നു.

ആദ്യ കളിയിൽ പഞ്ചാബിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടും കൽപ്പിച്ച് ഇറങ്ങും. മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണയുടെ അഭാവവും പ്രതിരോധത്തിലെ പിഴവുകളും ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണമായി. ക്വാമി പെപ്രയ്ക്ക് പകരം ജെസ്യൂസ് ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈസ്റ്റ് ബംഗാൾ നിരയിൽ ബ്ലാസ്റ്റേഴ്സിന്റെ പഴയ താരങ്ങൾ നിരവധിയുണ്ട്. ദിമിത്രിയാേസ് ഡിയാമന്റക്കോസ്, ജീക്സൺ സിങ്, പ്രഭ്സുഗൻ ഗിൽ, മുഹമ്മദ് റാക്കിപ്പ് തുടങ്ങിയവർ കൊൽക്കത്തൻ നിരയിലെ പരിചിത മുഖങ്ങളാണ്. നേർക്ക് നേർ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ രണ്ടെണ്ണത്തിൽ ജേതാക്കളായി. മൂന്ന് കളികൾ സമനിലയിലായി.

  സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്

Story Highlights: Kerala Blasters face East Bengal in ISL match without captain Adrian Luna

Related Posts
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി നേരിട്ട് സംവദിക്കാൻ ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുന്നു
Kerala Blasters Fan Advisory Board

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് ആരാധകരുമായി നേരിട്ട് സംവദിക്കുന്നതിനായി ഫാൻ അഡ്വൈസറി ബോർഡ് Read more

ഐഎസ്എല്‍: പുതിയ പരിശീലകന്റെ കീഴിലെ ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു
Kerala Blasters ISL

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് പരാജയപ്പെട്ടു. പ്രതീക് ചൗധരിയുടെ Read more

  രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കേരള ബ്ലാസ്റ്റേഴ്‌സിന് എഫ്‌സി മുഹമ്മദന്‍സിനെതിരെ മൂന്നു ഗോളുകളുടെ വമ്പന്‍ വിജയം
Kerala Blasters victory

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഹമ്മദന്‍സിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു Read more

ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സി ചെന്നൈയിനെ തോല്‍പ്പിച്ചു; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക്
Mumbai City FC ISL victory

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സി ചെന്നൈയിന്‍ എഫ്സിയെ 1-0 ന് Read more

വയനാട്ടിലെ ആദിവാസി യുവാവിനെതിരെ ക്രൂരത; മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി
Wayanad tribal attack

വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ Read more

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ‘മഞ്ഞപ്പട’യുടെ പ്രതിഷേധം; ടിക്കറ്റ് വാങ്ങില്ലെന്ന് തീരുമാനം
Kerala Blasters fan protest

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് 'മഞ്ഞപ്പട' എന്ന ആരാധക കൂട്ടായ്മ മാനേജ്മെന്റിനെതിരെ Read more

  മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസ്ട്രേലിയ പരമ്പരയിൽ മുന്നിൽ
സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് തോൽവി; ഗോവ എഫ് സി ഒരു ഗോളിന് മുന്നിൽ
Kerala Blasters FC Goa ISL

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഗോവ എഫ് സിയോട് ഒരു ഗോളിന് തോറ്റു. Read more

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്; ചെന്നൈയിൻ എഫ്സിയെ തകർത്ത് 3-0ന് ജയം
Kerala Blasters ISL victory

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ 3-0ന് തോൽപ്പിച്ചു. ഹെസ്യൂസ് ഹിമനസ്, നോവാ Read more

കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാകയുമായി എത്തിയ നാലുപേര്‍ കസ്റ്റഡിയില്‍
Palestine flag ISL match Kochi

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി എത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ തോൽവി; ഹൈദരാബാദ് എഫ്‍സിക്ക് ജയം
Kerala Blasters ISL defeat

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്‍സിയോട് 2-1ന് പരാജയപ്പെട്ടു. ഹൈദരാബാദിനായി ആന്ദ്രെ ആൽബ Read more

Leave a Comment