ദുബായിൽ നിരവധി ജോലി ഒഴിവുകൾ ; അപേക്ഷകൾ ക്ഷണിക്കുന്നു.

Anjana

ദുബായിൽ നിരവധി ജോലി
ദുബായിൽ നിരവധി ജോലി

നിങ്ങൾ ദുബായിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായിലെ ഒരു പ്രമുഖ കമ്പനിയി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : മെക്കാനിക്
അസിസ്റ്റന്റ് മെക്കാനിക്
ഇലക്ട്രീഷ്യൻ
അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ
ജെനറേറ്റർ ഓപ്പറേറ്റർ
ചില്ലർ ടെക്നീഷ്യൻ

യോഗ്യത : മെക്കാനിക് – മെക്കാനിക്കിൽ കുറഞ്ഞത് 5  വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.

അസിസ്റ്റന്റ് മെക്കാനിക് – മെക്കാനിക്കിൽ കുറഞ്ഞത് 2 – 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.

ഇലക്ട്രീഷ്യൻ  – ഐടിഐ / ഡിപ്ലോമ ഉണ്ടായിരിക്കണം.

ജെനറേറ്റർ ഓപ്പറേറ്റർ – ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.ജെനറേറ്റർ ഓപ്പറേറ്ററായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ചില്ലർ ടെക്നീഷ്യൻ – ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.ചില്ലർ ടെക്നിക്കിൽ പരിചയസമ്പന്നത ഉണ്ടായിരിക്കണം.

പ്രായപരിധി  : 25 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരിക്കുന്നു.

അപേക്ഷ സമർപ്പിക്കുന്നതിനു ആവശ്യമായ രേഖകൾ  :  സിവി
പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്.പാസ്പോർട്ട് ( കോപ്പി).

  കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.


ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected]  എന്ന ഇ മെയിൽ വഴി നിങ്ങളുടെ സിവി സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് 8593868383 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at Dubai.

Related Posts
കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
Kasaragod Jobs

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വെസ്റ്റ് എളേരി ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ Read more

  കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
SBI Jobs

എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

കേരള പോലീസിൽ ഒഴിവുകൾ: PSC വഴി അപേക്ഷിക്കാം
Kerala Police Jobs

കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC വെബ്സൈറ്റ് വഴി 2025 Read more

പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ Read more

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
Dialysis Technician Job Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ Read more

  കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
എക്സ് എഐ ഭാഷാധ്യാപകരെ തേടുന്നു; മണിക്കൂറിൽ 5500 രൂപ വരെ വരുമാനം
X AI language tutors

ഇലോൺ മസ്‌കിന്‍റെ എക്സ് എഐ പ്ലാറ്റ്ഫോം ഭാഷാധ്യാപകരെ തേടുന്നു. ചാറ്റ്ബോട്ടുകളെ വിവിധ ഭാഷകൾ Read more

എസ്ബിഐയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ നിയമനം: അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം
SBI Specialist Cadre Officer Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ഒക്ടോബർ 7ന്
Guest Teacher Recruitment Kannur Technical High School

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് Read more

പത്താം ക്ലാസ് പാസായവര്‍ക്ക് തമിഴ്‌നാട് ആദായനികുതി വകുപ്പില്‍ അവസരം; 25 ഒഴിവുകള്‍
Tamil Nadu Income Tax Department recruitment

തമിഴ്‌നാട് ആദായനികുതി വകുപ്പ് കാന്റീന്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് Read more