സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി; പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധം

Anjana

guest worker justice brother death Thiruvananthapuram

തിരുവനന്തപുരം പേട്ട പൊലീസിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി മൂന്നുമാസം പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി. അസം സ്വദേശിയായ അനാറുൽ ഇസ്ലാമിന്റെ കരഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. സഹോദരൻ ആലം അലിയെ കൊലപ്പെടുത്തിയതാണെന്ന് അനാറുൽ ഇസ്ലാം ട്വന്റി ഫോറിനോട് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപം ആലം അലി ട്രെയിനിടിച്ചു മരിച്ചതാണെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. എന്നാൽ സഹോദരൻ ജോലിചെയ്തിരുന്ന സ്ഥലത്തെ കടയുടമ മർദ്ധിച്ചതായും മരിക്കുന്നതിന് തൊട്ട് മുൻപ് തന്നോട് ഫോണിൽ സംസാരിച്ച് റെയിൽവെ സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു പോയ സഹോദരൻ എങ്ങനെ ട്രെയിൻ തട്ടി മരിക്കുമെന്നുമാണ് അനാറുലിന്റെ ചോദ്യം. സഹോദരനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ചില ശബ്ദങ്ങൾ കേട്ടെന്നും പിന്നീട് താൻ അറിയുന്നത് സഹോദരന്റെ മരണവാർത്തയാണെന്നും അനാറുൽ ഇസ്ലാം വ്യക്തമാക്കി.

കടയിൽ ഷവർമ എക്സ്പെർട്ടായി ജോലിചെയ്തിരുന്ന ആലം അലിയോട് കടയുടമ ടേബിൾ കൂടി വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിഷേധിച്ച ആലമിനെ കടയുടമ മർദിക്കുകയായിരുന്നു. മരിക്കും മുൻപ് ആലം അലി ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നിസംഗ സമീപനമാണ് സ്വീകരിച്ചത്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ രേഖകളും പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് സഹോദരന്‍റെ ആവശ്യം. മൂന്നുമാസം മുൻപ് കൊച്ചുവേളിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലം അലിയുടെ മരണത്തെക്കുറിച്ച് പൊലീസ് എടുത്ത എഫ്ഐആറിൽ ട്രെയിൻ തട്ടി മരിച്ചെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  സ്‌പേഡെക്‌സ് ദൗത്യം വീണ്ടും മാറ്റിവച്ചു

Story Highlights: Guest worker seeks justice for brother’s death, alleges police negligence in Thiruvananthapuram

Related Posts
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
Kerala School Kalolsavam

തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. തൃശൂർ 965 Read more

സംസ്ഥാന സ്കൂൾ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Kerala School Arts Festival

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി Read more

  യു പ്രതിഭ എംഎൽഎയുടെ മകന്റെ കേസ്: എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരത്ത് വൃദ്ധയെ മുറിയിൽ പൂട്ടിയിട്ട പൊലീസുകാരനും സുഹൃത്തും അറസ്റ്റിൽ
elderly woman locked police Thiruvananthapuram

തിരുവനന്തപുരം പൂവച്ചലിൽ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. Read more

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു; നാല് പ്രതികൾ കസ്റ്റഡിയിൽ
Thiruvananthapuram school student stabbed

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് അഫ്സലിനാണ് Read more

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം കലയുടെ തലസ്ഥാനമാകുന്നു
Kerala State School Arts Festival

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു
Kerala School Kalolsavam

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

  പുതുവർഷ സന്ദേശത്തിൽ ഐക്യവും പ്രതീക്ഷയും ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്കൂൾ കലോത്സവം 2025: തലസ്ഥാനം ഉത്സവച്ഛായയിൽ
Kerala School Kalolsavam 2025

കേരള സ്കൂൾ കലോത്സവം 2025-ന് തിരുവനന്തപുരം സജ്ജമായി. സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. നാളെ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക