രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Anjana

Rahul Mamkottathil criminal gangs campaign

പാലക്കാട് കോൺഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നത് രാഹുൽ – ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കൊലയാളി സംഘം പ്രചാരണത്തിനെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്‌മോൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും ഒപ്പം നിൽക്കുന്ന ചിത്രം വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുധാകരൻ ചേർത്തു നിർത്തിയ ‘സ്വന്തം കുട്ടികളിൽ’ പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നതെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും ഒന്നിലധികം തവണയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് വിതുമ്പി കരഞ്ഞതും, കൊല്ലപ്പെട്ട തന്റെ മകനെതിരെ അധിക്ഷേപ കഥകൾ മെനയുന്ന കെ സുധാകരനോടും കോൺഗ്രസ് സൈബർ കൂട്ടങ്ങളോടും കൈകൂപ്പി അപേക്ഷിച്ചതും മാധ്യമങ്ങളോ പൊതു സമൂഹമോ കണ്ട ഭാവം നടിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ധീരജ് എന്ന 19 വയസുകാരൻ വിദ്യാർത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്മോൻ എന്ന നാരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നതെന്ന് വി കെ സനോജ് കുറ്റപ്പെടുത്തി. ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളർത്തുന്ന ഷാഫി കോൺഗ്രസിന്റെ കാപട്യത്തിന് മനസിൽ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

  ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

Story Highlights: DYFI State Secretary V K Sanoj accuses Rahul Mamkottathil of using criminal gangs for election campaign in Palakkad.

Related Posts
കണ്ണൂർ റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
Rijith murder case

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം Read more

കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

റിജിത്ത് വധക്കേസ്: എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി
Rijith murder case

തലശ്ശേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. Read more

  പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
Panniyankara toll plaza

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ Read more

ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Alathur couple death

പാലക്കാട് ആലത്തൂരിൽ ഒരു യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂരിലെ വീട്ടിലാണ് Read more

നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി പ്രവർത്തകർ കസ്റ്റഡിയിൽ; തെളിവെടുപ്പ് നടത്തി
VHP Christmas celebration disruption Kerala

പാലക്കാട് നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വിമതർ സമാന്തര ഡിവൈഎഫ്‌ഐ യൂത്ത് സെന്റർ തുറന്നു
DYFI parallel youth center

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഐഎമ്മിന്റെ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ വിമതർ സമാന്തര ഡിവൈഎഫ്‌ഐ Read more

പാലക്കാട് സ്കൂളുകളിലെ ക്രിസ്മസ് ആക്രമണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Palakkad school Christmas attacks

പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ പ്രത്യേക സംഘം Read more

  പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞതിൽ വിഎച്ച്പിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Sandeep Varier VHP Christmas celebration

പാലക്കാട് നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ സന്ദീപ് Read more

സിപിഐഎം ജില്ലാ സമ്മേളനത്തിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾക്ക് രൂക്ഷ വിമർശനം
CPIM District Conference

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾക്ക് രൂക്ഷ വിമർശനം ഉയർന്നു. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക