പിഎസ്‌സി കോഴ: സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ

Anjana

പിഎസ്‌സി കോഴ ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ജില്ലാ സെക്രട്ടറിയോട് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതിയും ലഭിച്ചിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിക്ക് ഒരു വെള്ളക്കടലാസിൽ പരാതി ലഭിച്ചാൽ പോലും അന്വേഷിക്കാറുണ്ടെന്നും തെറ്റായ പ്രവണത പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൽഡിഎഫിന്റെ വോട്ടും ചോർന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായെന്ന് എംവി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഇന്ത്യ ബ്ലോക്ക്‌ ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളിൽ സിപിഐഎം പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ അടക്കം ഇപ്പോളത്തെ അപകടത്തെ നേരിടാൻ കോൺഗ്രസ്‌ ആണ് നല്ലത് എന്ന് ചിന്തിച്ചതാണ് അവർക്ക് കേരളത്തിൽ നേട്ടമായതെന്നും എംവി ​ഗോവിന്ദൻ‌ വിശദീകരിച്ചു. ബിജെപി തൃശൂർ ജയിച്ചത് ഗൗരവമുള്ള കാര്യമാണെന്നും അവിടെ കോൺഗ്രസിന്റെ 86000 വോട്ട് കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമർശം: നിയമനടപടി പരിഗണിക്കുമെന്ന് കോൺഗ്രസ്
Related Posts
മകനെതിരായ കഞ്ചാവ് കേസ്: വ്യക്തിപരമായ ആക്രമണമെന്ന് യു. പ്രതിഭ എംഎല്‍എ
U. Prathibha cannabis case

മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ രംഗത്തെത്തി. തനിക്കെതിരായ Read more

പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
CPI(M) Kerala political controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത് നൽകി. Read more

സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ വലിയ വേദന സൃഷ്ടിച്ചു: ഡോ. ചിന്താ ജെറോം
Cyber attacks Kerala

സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ വലിയ വേദന സൃഷ്ടിച്ചതായി സിപിഐഎം നേതാവ് ഡോ. ചിന്താ Read more

  ക്ഷേത്ര വസ്ത്രധാരണ വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിൽ തുടരുന്ന ചർച്ചകൾ
യുഡിഎഫുമായി കൈകോർക്കുമെന്ന് പി.വി അൻവർ; പിണറായിസം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് വ്യക്തമാക്കി
PV Anwar UDF support

നിലമ്പൂർ എംഎൽഎ പി.വി അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിണറായിസം അവസാനിപ്പിക്കുക എന്നതാണ് Read more

നിലമ്പൂർ വനം ഓഫീസ് ആക്രമണം: പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം
PV Anwar MLA bail

നിലമ്പൂർ വനം ഓഫീസ് ആക്രമണ കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Suresh Kurup CPI(M) dissatisfaction

കോട്ടയത്തെ സിപിഐഎം മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തി Read more

സൈബർ ആക്രമണം വൃത്തികെട്ട സംസ്കാരം; എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കെ മുരളീധരൻ
cyber attacks Kerala

സൈബർ ആക്രമണങ്ങൾ വൃത്തികെട്ട സംസ്കാരമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പൊലീസ് സംവിധാനം പരാജയപ്പെടുന്നുവെന്നും, Read more

  പെരിയ ഇരട്ടക്കൊല: സിപിഐഎമ്മിന് കനത്ത തിരിച്ചടിയെന്ന് വിഡി സതീശൻ
പിവി അൻവർ എംഎൽഎയുടെ അറസ്റ്റ്: താമരശ്ശേരി രൂപത പ്രതിഷേധവുമായി രംഗത്ത്
PV Anvar MLA arrest

പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത പ്രതിഷേധിച്ചു. കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്ന് Read more

പി.വി. അൻവർ എം.എൽ.എയുടെ അറസ്റ്റ്: മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു
PV Anwar MLA arrest

നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക