സിപിഐഎമ്മിൽ പുതുതായി ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ

Anjana

പത്തനംതിട്ടയിൽ സിപിഐഎമ്മിൽ അടുത്തിടെ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായി. മൈലാടുപാറ സ്വദേശി യദു കൃഷ്ണനിൽ നിന്നാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും ഉൾപ്പെടെ 62 പേർ സിപിഐഎമ്മിൽ ചേർന്നത്. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവർത്തകരായിരുന്നവരാണ് ഇവർ.

ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാൽ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.

Related Posts
പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: 18കാരിയെ 64 പേർ പീഡിപ്പിച്ചു
Pathanamthitta sexual abuse

പത്തനംതിട്ടയിൽ മൂന്ന് വർഷത്തിനിടെ 18കാരിയായ പെൺകുട്ടി 64 പേരുടെ ലൈംഗിക പീഡനത്തിനിരയായി. ചൈൽഡ് Read more

  യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം; സംസ്ഥാന അവകാശങ്ങൾ ഹനിക്കുന്നുവെന്ന് സിപിഐഎം
ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ശക്തമായ വിമർശനം
CPI(M) factionalism

ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. നേതാക്കൾ തമ്മിലുള്ള Read more

കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ മയക്കുമരുന്ന് വേട്ട: 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
drug seizure

കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോഴിക്കോട് സ്വദേശിയായ Read more

യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം; സംസ്ഥാന അവകാശങ്ങൾ ഹനിക്കുന്നുവെന്ന് സിപിഐഎം
UGC draft regulations

യുജിസിയുടെ പുതിയ കരട് ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു. Read more

നാദാപുരത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; കാറും പണവും കണ്ടെടുത്തു
Nadapuram drug arrest

നാദാപുരത്ത് വാഹന പരിശോധനയ്ക്കിടെ രണ്ട് പേർ കഞ്ചാവും എംഡിഎംഎയുമായി പിടിയിലായി. ചെക്യാട് സ്വദേശി Read more

  ആറ്റിങ്ങൽ ക്ഷേത്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം; യുവാവിന് പരുക്ക്
പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
CPI(M) Kerala political controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത് നൽകി. Read more

കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Suresh Kurup CPI(M) dissatisfaction

കോട്ടയത്തെ സിപിഐഎം മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തി Read more

പെരിയ കേസ്: പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയതിൽ കുടുംബങ്ങൾ പരാതി നൽകാനൊരുങ്ങുന്നു
Periya case accused transfer

പെരിയ കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പരാതി Read more

  റിജിത്ത് വധക്കേസ്: എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി
പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more

പെരിയ കേസ്: കുറ്റവാളികളുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; പ്രതികൾ കണ്ണൂർ ജയിലിൽ
Periya case CPI(M) leaders

പെരിയ കേസിലെ കുറ്റവാളികളുടെ വീടുകളിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. പ്രതികളെ കണ്ണൂർ Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക