പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാഗമെന്ന് സിപിഐഎം കണ്ടെത്തൽ

Anjana

പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാ​ഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഇയാൾ തൊഴിൽ തട്ടിപ്പിനൊപ്പം ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയതായും പാർട്ടി കണ്ടെത്തി. അന്വേഷണത്തിന് ശേഷം പ്രമോദിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് പ്രമോദിനെ പുറത്താക്കുന്നതെന്നാണ് സിപിഐഎം നേതൃത്വം വിശദീകരിച്ചത്. യഥാർത്ഥത്തിൽ നടന്നത് പി എസ് സി കോഴയല്ല, മറിച്ച് തൊഴിൽ തട്ടിപ്പാണെന്ന് പാർട്ടി വ്യക്തമാക്കി. പ്രമോദ് ജോലി തട്ടിപ്പ് സംഘത്തിന്റെ ഭാ​ഗമായെന്നും ആരോ​ഗ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ചെന്നും പാർട്ടി കണ്ടെത്തി.

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലെ തീരുമാന പ്രകാരമായിരുന്നു പ്രമോ​ദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോഴയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. നടപടി ഏതു വിഷയത്തിൽ എന്നും പ്രെസ്സ് റിലീസിൽ വ്യക്തമാക്കിയിരുന്നില്ല. പാർട്ടി സൽപ്പേരിനു കളങ്കം ഉണ്ടാക്കിയതിൽ പുറത്തക്കുന്നു എന്നു മാത്രമാണ് സിപിഐഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്.

  നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണം: അമ്മയുടെ അഭ്യർത്ഥന
Related Posts
നിലമ്പൂർ വനം ഓഫീസ് ആക്രമണം: പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം
PV Anwar MLA bail

നിലമ്പൂർ വനം ഓഫീസ് ആക്രമണ കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Suresh Kurup CPI(M) dissatisfaction

കോട്ടയത്തെ സിപിഐഎം മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തി Read more

സൈബർ ആക്രമണം വൃത്തികെട്ട സംസ്കാരം; എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കെ മുരളീധരൻ
cyber attacks Kerala

സൈബർ ആക്രമണങ്ങൾ വൃത്തികെട്ട സംസ്കാരമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പൊലീസ് സംവിധാനം പരാജയപ്പെടുന്നുവെന്നും, Read more

  പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
പിവി അൻവർ എംഎൽഎയുടെ അറസ്റ്റ്: താമരശ്ശേരി രൂപത പ്രതിഷേധവുമായി രംഗത്ത്
PV Anvar MLA arrest

പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത പ്രതിഷേധിച്ചു. കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്ന് Read more

പി.വി. അൻവർ എം.എൽ.എയുടെ അറസ്റ്റ്: മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു
PV Anwar MLA arrest

നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് Read more

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട്; നിയമനിർമാണം ആവശ്യപ്പെട്ട് കെ.കെ. രമ എംഎൽഎ
KK Rema cyber attacks

കേരളത്തിലെ സൈബർ ആക്രമണത്തിന്റെ പ്രധാന ഇരയായി കെ.കെ. രമ എംഎൽഎ മാറി. സൈബർ Read more

പെരിയ കേസ്: പ്രതിയുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; വിവാദം കൊഴുക്കുന്നു
Periya murder case CPIM leaders

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി പീതാംബരന്റെ വീട്ടിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. Read more

  ക്ഷേത്രാചാര വിവാദം: മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ
പി.വി. അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും; ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ റിമാൻഡിൽ
P.V. Anwar MLA bail application

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ റിമാൻഡിലായ പി.വി. അൻവർ എംഎൽഎ ഇന്ന് Read more

പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more