World

രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ ...

ഫുമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയാകും.
ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവും മുന് വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. വനിതാ സ്ഥാനാർഥികളായ സാനേ തകൈച്ചി, സെയ്കോ ...

ഗായകന് ആര്. കെല്ലി പീഡനക്കേസിലെ പ്രതി.
അമേരിക്കൻ ഗായകൻ ആർ. കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലി തന്റെ ജനപ്രീതി ഉപയോഗിച്ച് 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ന്യൂയോർക്കിലെ ഏഴംഗ ...

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...

കൽക്കരിക്ഷാമം രൂക്ഷം ; രാജ്യത്ത് വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി.
കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവായതിനാലാണ് തൽകാലം രൂക്ഷമായ പ്രതിസന്ധി ...

ഇന്‍സമാം ഉള് ഹഖിന് ഹൃദയാഘാതം.
മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ഇൻസമാം ഉൾ ഹഖിന് തിങ്കളാഴ്ച രാത്രിയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഖ്യാത ഹൃദ്രോഗവിദഗ്ദ്ധൻ പ്രൊഫ. അബ്ബാസ് കാസിം ഇൻസമാമിനെ ...

രാജ്യത്ത് പെട്രോള്, ഡീസല് വില ഉയർന്നു.
രാജ്യത്ത് പെട്രോള് ലിറ്ററിന് 22 പൈസയും ഡീസല് ലിറ്ററിന് 26 പൈസയും വർധിച്ചു. നിലവിൽ കൊച്ചിയില് പെട്രോള് വില ലിറ്ററിന് 101.70 രൂപയും ഡീസലിന് 94.58 രൂപയുമാണ്.തുടര്ച്ചയായ ...

യു.എ.ഇ.യിലെ ഗ്രാൻഡിയോസ് കാറ്ററിംഗിൽ തൊഴിൽ അവസരം.
യു.എ.ഇ.യിലെ ഗ്രാൻഡിയോസ് കാറ്ററിംഗിൽ തൊഴിൽ അവസരം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യതഏതെങ്കിലും റെസ്റ്റോറന്റ്,കഫ, കാന്റീൻ എന്നിവയിൽ 2 വർഷത്തെ പ്രവർത്തി പരിജയം. ഇഗ്ലീഷ് ഭാഷ ...

ഇന്ന് ഗൂഗിളിന് 23ാം പിറന്നാൾ.
എന്ത് സംശയം വന്നാലും ഗൂഗിൾ ഗുരുവിനോട് ചോദിക്കുന്നവരാണ് നമ്മൾ.ഗൂഗിൾ എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. ഇന്ന് ഗൂഗിളിന് 23ാം പിറന്നാൾ ദിനമാണ്.വിവരസാങ്കേതിക വിദ്യ രംഗത്ത് ...

‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.
ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഇന്ത്യയിൽ.
ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവം തീർക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പതി ജില്ലയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാർജിങ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 500 ...

എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ രാജ്യത്ത് വേണം: നിർമല സീതാരാമൻ.
രാജ്യത്ത് വരുംകാല സാമ്പത്തിക വിനിമയ ആവശ്യങ്ങൾക്കായി എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടാതെ ഡിജിറ്റൽ ബാങ്കിംഗ് എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ...