World

വിനിയോഗിക്കാത്ത വൈദ്യുതി

വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്രം.

നിവ ലേഖകൻ

 ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി  “അൺ അലോകേറ്റഡഡ് പവർ ...

വിലക്ക് നീക്കി വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനങ്ങൾക്കുള്ള നിയന്ത്രണ വിലക്ക് നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.

നിവ ലേഖകൻ

കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളിൽ നിന്നും നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതൽ മുഴുവൻ സീറ്റുകളിലും ആളുകൾക്ക് പ്രവേശനം ...

മൂന്ന് ഭീകരരെ വധിച്ചു

തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം ; മൂന്ന് ഭീകരരെ വധിച്ചു.

നിവ ലേഖകൻ

കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർ മൂന്ന് ഭീകരരെ വധിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന ഒട്ടേറെ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ തുടക്കമിട്ട ഏറ്റുമുട്ടൽ ...

പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു

ട്രാഫിക് പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു ; യുവാക്കൾ പിടിയിൽ.

നിവ ലേഖകൻ

റിയാദ്: അൽഖസീം പ്രവിശ്യയിലെ അൽറസ് പട്ടണത്തിൽ ട്രാഫിക് പോലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ ...

നൊബേൽ പുരസ്കാരം മൂന്നുപേർക്ക്

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹമായി മൂന്നുപേർ.

നിവ ലേഖകൻ

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്.ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഡേവിഡ് കാർഡിനും കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ ...

പതിമൂന്നാം കമാൻഡർ ചർച്ച

പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമെന്ന് ഇന്ത്യ.

നിവ ലേഖകൻ

ഇന്ത്യ – ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടു.ചുഷുൽ – മോൽഡോ അതിർത്തിയിൽ വച്ച് ചേർന്ന 13 ആം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. ...

സൗദിയിൽ ജോലി അവസരം

സൗദിയിൽ ജോലിനേടാൻ അവസരം ; അപേക്ഷ ക്ഷണിക്കുന്നു

നിവ ലേഖകൻ

നിങ്ങൾ സൗദിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം. സൗമ്യ ട്രാവൽ ബ്യൂറോ സൗദിയിലെ ആമസോൺ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി ...

ഡീസലിനും പെട്രോളിനും വിലകൂട്ടി

ഡീസലിനും പെട്രോളിനും വീണ്ടും വിലകൂട്ടി.

നിവ ലേഖകൻ

ഇന്ധനവിലയിൽ ഇന്നും വർധനവ്.ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വർധിച്ചത്. പതിനെട്ടു ദിവസത്തിനിടെ ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 ...

ലോകകപ്പ് ടീമിൽ അഴിച്ചുപണി

പാകിസ്ഥാന്റെ ലോകകപ്പ് ടീമിൽ അഴിച്ചുപണി.

നിവ ലേഖകൻ

പാകിസ്ഥാന്റെ ടി -20 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണി. മുൻ ക്യാപ്റ്റൻ സർഫറസ് അഹമ്മദ് ഓപ്പണറായ ഹഖർ സമാൻ ,ബാറ്റർ ഹൈദർ അലി എന്നിവരാണ് പുതുതായി എത്തിയവർ. ഓൾ ...

രസതന്ത്ര നോബേല്‍ പുരസ്കാരം

രസതന്ത്ര നോബേല് പുരസ്കാരം നേടി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും.

നിവ ലേഖകൻ

ഈ വര്ഷത്തെ രസതന്ത്ര നോബേല് സമ്മാനത്തിനു അർഹരായി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും. അസിമെട്രിക്ക് ഓര്ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് ഇരുവരും നോബേല് സമ്മാനത്തിനു ...

പാചകവാതക വില വർധിച്ചു.

പാചകവാതക വില വർധിച്ചു.

നിവ ലേഖകൻ

പാചകവാതക വില വർധിച്ചു.ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ നിലവിലെ വില 906.5 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1728 രൂപയാണ് ...

നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്‍

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്.

നിവ ലേഖകൻ

കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കുന്നതിനും പ്രവചിക്കാനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയതിനു 2021 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു മൂന്ന് ശാസ്ത്രജ്ഞർ അർഹരായി. സുക്കൂറോ മനാബ, ...