World

ബ്ലാക്ക് ഡെത്ത് തിരികെ വരുന്നു.മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യുബോണിക്ക്(ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യൻ ആരോഗ്യ വിദഗ്ധയായ ഡോ. അന്ന പോപ്പോവ. പതിനാലാം നൂറ്റാണ്ടിൽ 200 മില്യൻ പേരുടെ ജീവൻ കവർന്ന ...

പള്ളി സന്ദർശനത്തിനിടെ ബ്രിട്ടീഷ് എം.പി ക്ക് അജ്ഞാതനാൽ കുത്തേറ്റു
ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെബ്രിട്ടീഷ് എം.പിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസിന് കുത്തേറ്റു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി പോലീസ് പറയുന്നു. ...

മാവോയിസ്റ്റ് നേതാവ് മരിച്ചതായി റിപ്പോർട്ട്
അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും ...

ആകാശ യാത്രയിൽ ഇന്റർനെറ്റ് സേവനം നൽകാൻ സ്റ്റാർ ലിങ്ക്
12,000 ലേറെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കളിലേക്ക് ഇൻറർനെറ്റ് സേവനം ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് എത്തിക്കുവാൻ സ്റ്റാർ ലിങ്ക് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി വിമാനക്കമ്പനികളുമായി ...

ഒമാനിൽ തീപിടിത്തം.
ഒമാനിൽ വീടിന് തീ പിടിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായ 10 പേരെയും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുത്തി. സീബ് വിലയത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള വീടിനാണ് തീപിടിത്തമുണ്ടായത്. സിവിൽ ...

നിയമലംഘനം ; 11 മത്സ്യബന്ധന ബോട്ടുകള് പിടിച്ചെടുത്തു, നാല് പ്രവാസികള് പിടിയിൽ.
മസ്കത്ത് : നിയമലംഘനത്തെ തുടർന്ന് ഒമാനില് 11 മത്സ്യബന്ധന ബോട്ടുകള് അധികൃതര് പിടിച്ചെടുത്തു. അല് വുസ്ത ഗവര്ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്ച്ചര് ആന്റ് വാട്ടര് റിസോഴ്സസ് ജനറല് ഡയറക്ടറേറ്റില് ...

ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്മീരില് ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഒരു കമ്മീഷന്ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും ...

തായ്‌വാനിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 46 മരണം.
തായ്വാനിലെ കെട്ടിടത്തിൽ തീപിടുത്തം.അപകടത്തിൽ 46 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. തായ്വാനിലെ കൗസിയങ്ങിലാണ് തീപിടുത്തം സംഭവിച്ചത്. കെട്ടിടത്തിലെ വിവിധ ...

മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു ; വിദ്യാർഥിനികൾക്ക് പരിക്ക്.
റിയാദ്: സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു. റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ മജ്മഅ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ...

സ്വർണ്ണ വില കുതിച്ചുയരുന്നു ; പവന് 440 രൂപ വർധിച്ചു.
സ്വർണ വില വർധിച്ചു.പവന് 440 രൂപയാണ് കൂടിയതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് വില. ഗ്രാമിന് 55 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് 4470 ...

കുവൈത്തില്‍ ആത്മഹത്യാ ശ്രമം ; രണ്ട് പ്രവാസികളെയും രക്ഷപെടുത്തി.
കുവൈത്തില് രണ്ട് പ്രവാസികള് ആത്മഹത്യക്ക് ശ്രമിച്ചു.ഒരു ഇന്ത്യക്കാരനും ഒരു ഈജിപ്തുകാരനും ആത്ഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. ജാബിര് ബ്രിഡ്ജില് നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ...

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും ...