World

വാർത്താചാനലിൽ കാലാവസ്ഥ റിപോർട്ടിങ്ങിനിടെ പോൺ വീഡിയോ.
വാഷിംഗ്ടണിലെ സ്പോക്കൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രേം എന്ന ചാനലിലെ കാലാവസ്ഥ റിപ്പോർട്ടിനിടെയാണ് പോൺ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പക്ഷേ അവതാരിക അതൊന്നും അറിഞ്ഞിട്ടില്ല.ആറു മണിക്കുള്ള വാർത്തയിൽ ആണ് 13 ...

S90,XC60 എന്നിവയുടെ പരിഷ്കരിച്ച മോഡലുകളുമായി വോൾവോ.
സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോ S90, XC 60 എന്നീ കാറുകളുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 61.90 ലക്ഷം രൂപയാണ് രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില. ...

റഷ്യയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 16 പേർ മരിച്ചു
പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും ...

കൗമാരക്കാരന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവാവിന് തടവുശിക്ഷ.
കൗമാരക്കാരനെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ വിധിച്ചു. കൂടുതൽ ചിത്രങ്ങൾ അയച്ചു തന്നില്ലെങ്കിൽ മുൻപുള്ള ചിത്രങ്ങൾ സുഹൃത്തുക്കളെ കാണിക്കും എന്നാണ് ഭീഷണിപ്പെടുത്തിയത്. ദുബായ് പ്രാഥമിക ...

സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.
മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു. ന്യൂ മെക്സിക്കോയിൽ ...

മീഷോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ...

പ്രവാസികളെ കൊള്ളയടിച്ചു ; സൗദി സഹോദരങ്ങള് പിടിയിൽ.
കുവൈത്തില് പ്രവാസികളെ കൊള്ളയടിച്ച രണ്ട് സൗദി സഹോദരങ്ങൾ അറസ്റ്റിൽ. ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. പലചരക്ക് സാധനങ്ങള് ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കവർച്ച.ഒരാള് മുനിസിപ്പല് ഉദ്യോഗസ്ഥനായും ...

വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്നു ; താലിബാനിസം.
അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരമാണ് കൊല്ലപ്പെട്ടത്. ഈ മാസത്തിന്റെ ആദ്യമാണ് കൊലപാതകം ...

ദുബായിലെ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായിൽ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത ...

പന്നിയുടെ വൃക്ക മനുഷ്യരിൽ വെച്ച ശസ്ത്രക്രിയ വിജയം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ. പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ...

