World

നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് പാകിസ്ഥാനിൽ ആക്രമണം.
നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് മതമൗലികവാദികൾ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തിൽ നാല് പോലീസുകാരെ വെടിവെച്ചുകൊന്നു.നിരോധിത സംഘടനയായ ടെഹ്രിക് ഇ ലബൈക്കിന്റെ പ്രതിഷേധമാണ് ആക്രമണത്തിൽ എത്തിയത്. ...

സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്.
യുഎഇയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സാമൂഹ്യ മര്യാദകളും ഓൺലൈൻ നിയമങ്ങളും ലംഘിക്കുന്ന വാക്കുകളും പ്രവർത്തികളും ...

സൗദി അറേബ്യയിൽ വീണ്ടും മിസ്സൈൽ ആക്രമണം.
സൗദിയിൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. യമൻ വിമത സായുധ സംഘമായ ഹൂതികൾ ആണ് അബഹ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. അറബ് സഖ്യസേന മിസൈലിന് ...

തര്ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.
കുവൈത്തില് ശ്രീലങ്കന് യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്ക്കങ്ങളാണ് ...

റിയാദ് കിംഗ്ഡം ടവറർ കീഴടക്കിയത് 16.55 മിനിറ്റിൽ ; താരമായി നിലമ്പൂർ സ്വദേശി സൈഫുദ്ദീൻ.
സ്തനാർബുദ ബോധവൽക്കരണത്തിൻറെ ഭാഗമായി സൗദി അറേബ്യയിൽ നടന്ന റൺ സ്റ്റേഴ്സ് വെർട്ടിക്കൽ റേസിൽ താരമായി നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീൻ. റിയാദ് കിങ്ഡം ടവറിനു മുകളിലേക്ക് 16.55 ...

രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ തീരുമാനം.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം. ഈ സാമ്പത്തികവർഷം അവസാനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാവുക. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇരിക്കുന്ന വിമാനത്താവളങ്ങളുടെ ...

എഴുത്തുകാര്ക്കായി ‘കലാലയം പുരസ്കാരം’ ; സൃഷ്ടികള് ക്ഷണിക്കുന്നു.
റിയാദ് : രിസാല സ്റ്റഡി സര്ക്കിള് സൗദി ഈസ്റ്റ് നാഷണല് പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്ക്ക് ‘കലാലയം പുരസ്കാരം’ നൽകുന്നതിനായി സൃഷ്ടികള് ക്ഷണിക്കുന്നു. സൗദി ഈസ്റ്റ് ...

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് യമഹ.
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ 125സി സി സ്കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്കുകളും ഫിനാൻസ് സ്കീമുകളും കമ്പനി വാഗ്ദാനം ...

ഇന്ത്യയിൽ നിന്ന് കയറ്റിയയച്ച പെർഫ്യൂമിൽ അപകടകാരിയായ ബാക്ടീരിയ സാനിധ്യം.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തെറാപ്പി സ്പ്രേ അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് കാരണം ആണെന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ...

കുവൈറ്റിൽ നാല് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
കുവൈത്തില് നിന്നും നാല് കിലോഗ്രാം മയക്കമരുന്ന് കസ്റ്റംസ് അധികൃതര് പിടിച്ചെടുത്തു. ഇറാനില് നിന്നും എത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ശുവൈഖ് ...

യുഎഇയിലെ ബഹുനില കെട്ടിടത്തില് തീപിടിത്തം ; ആളപായമില്ല.
യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. അല് സയോറ സ്ട്രീറ്റിലെ മരീന ...

ഉള്ളിയിൽ നിന്നും അണുബാധ ; ‘സാൽമൊണല്ല’ രോഗഭീതിയിൽ അമേരിക്ക.
കൊവിഡിന് പിന്നാലെ സാൽമൊണല്ല എന്നു പേരുള്ള മഹാമാരി യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നുമാണ് സാൽമൊണല്ല അണുബാധ ബാധിക്കുന്നത്.യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് രോഗം ബാധിച്ചു ...