World

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്
സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 ...

കരയില്നിന്ന് കടലിലേക്ക് ഞണ്ടുകളുടെ യാത്ര ; വാഹനങ്ങൾക്ക് നിരോധനം,റോഡുകൾ അടച്ചു.
ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ നിന്ന് ഇണചേരാൻ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ നീങ്ങുന്നത്.കാട്ടിൽനിന്നും ...

ഡീസല് കള്ളക്കടത്തിന് ശ്രമിച്ച എട്ട് പ്രവാസികള് പിടിയിൽ
ഒമാനില് വന്തോതില് ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച പ്രവാസി സംഘം പിടിയിൽ. ഒമാന് കോസ്റ്റ് ഗാര്ഡ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘം പിടിക്കപ്പെട്ടത്. ഡീസല് ശേഖരിച്ച കപ്പല് ...

ഗള്ഫ് രാജ്യത്ത് നിന്നെത്തിയ 30 ടണ് നിരോധിത പുകയില കസ്റ്റംസ് പിടികൂടി.
കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 30 ടണ് നിരോധിത പുകയില പിടിച്ചെടുത്തതായി ജനറല് അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അധികൃതര്. ഗള്ഫ് രാജ്യത്ത് നിന്നെത്തിയ സാനിറ്ററി ഉപകരണങ്ങള് അടങ്ങിയ രണ്ട് ...

നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.
നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാൻ ഇസ്സ ...

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികള് പിടിയിൽ.
കുവൈത്തില് മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഇവരില് നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല് മെത്ത് പിടിച്ചെടുത്തു.കുവൈത്തിന്റെ സമുദ്രാതിര്ത്തിയില് അനധികൃതമായി പ്രവേശിച്ച റഡാറില് ബോട്ട് പിന്തുടര്ന്ന് ...

പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് ; പ്രവാസിക്ക് നഷ്ടമായത് പണവും മൊബൈല് ഫോണും.
കുവൈത്തില് പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി. തന്റെ പണവും മൊബൈല് ഫോണും നഷ്ടമാവുകയും മര്ദനമേല്ക്കുകയും ചെയ്തതായി ഇന്ത്യക്കാരനായ പ്രവാസി അഹ്മദി ഗവര്ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ...

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.
ജപ്പാന് തലസ്ഥാനമായ ടോക്യോയില് ജോക്കര് വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില് പതിനേഴോളം പേര്ക്ക് ...

സാംസങ്ങിൻറെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.
സാംസങ്ങിനെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.സാംസങ് W22 5G ഫോണുകളാണ് പുതിയ ഫീച്ചറുകളുമായി ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഫോണിൻറെ ഡിസ്പ്ലേ തന്നെയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത. 7.6 ...

ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.
കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ ...

ജിയോയ്ക്ക് വൻ നഷ്ടം ; വിട്ടുപോയത് 11 ദശലക്ഷം വരിക്കാർ.
രാജ്യത്തെ ടെലികോം കമ്പനികളിൽ ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച ജിയോയ്ക്ക് വൻതിരിച്ചടി. 2021 സെപ്റ്റംബറിൽ 11 ദശലക്ഷം വരിക്കാർ ആണ് ജിയോയിൽ നിന്നും പിന്മാറിയത്.ഇതോടെ ജിയോയുടെ ...
