World

എഴുത്തുകാര്ക്കായി ‘കലാലയം പുരസ്കാരം’ ; സൃഷ്ടികള് ക്ഷണിക്കുന്നു.
റിയാദ് : രിസാല സ്റ്റഡി സര്ക്കിള് സൗദി ഈസ്റ്റ് നാഷണല് പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്ക്ക് ‘കലാലയം പുരസ്കാരം’ നൽകുന്നതിനായി സൃഷ്ടികള് ക്ഷണിക്കുന്നു. സൗദി ഈസ്റ്റ് ...

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് യമഹ.
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ 125സി സി സ്കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്കുകളും ഫിനാൻസ് സ്കീമുകളും കമ്പനി വാഗ്ദാനം ...

ഇന്ത്യയിൽ നിന്ന് കയറ്റിയയച്ച പെർഫ്യൂമിൽ അപകടകാരിയായ ബാക്ടീരിയ സാനിധ്യം.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തെറാപ്പി സ്പ്രേ അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് കാരണം ആണെന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ...

കുവൈറ്റിൽ നാല് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
കുവൈത്തില് നിന്നും നാല് കിലോഗ്രാം മയക്കമരുന്ന് കസ്റ്റംസ് അധികൃതര് പിടിച്ചെടുത്തു. ഇറാനില് നിന്നും എത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ശുവൈഖ് ...

യുഎഇയിലെ ബഹുനില കെട്ടിടത്തില് തീപിടിത്തം ; ആളപായമില്ല.
യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. അല് സയോറ സ്ട്രീറ്റിലെ മരീന ...

ഉള്ളിയിൽ നിന്നും അണുബാധ ; ‘സാൽമൊണല്ല’ രോഗഭീതിയിൽ അമേരിക്ക.
കൊവിഡിന് പിന്നാലെ സാൽമൊണല്ല എന്നു പേരുള്ള മഹാമാരി യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നുമാണ് സാൽമൊണല്ല അണുബാധ ബാധിക്കുന്നത്.യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് രോഗം ബാധിച്ചു ...

വാർത്താചാനലിൽ കാലാവസ്ഥ റിപോർട്ടിങ്ങിനിടെ പോൺ വീഡിയോ.
വാഷിംഗ്ടണിലെ സ്പോക്കൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രേം എന്ന ചാനലിലെ കാലാവസ്ഥ റിപ്പോർട്ടിനിടെയാണ് പോൺ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പക്ഷേ അവതാരിക അതൊന്നും അറിഞ്ഞിട്ടില്ല.ആറു മണിക്കുള്ള വാർത്തയിൽ ആണ് 13 ...

S90,XC60 എന്നിവയുടെ പരിഷ്കരിച്ച മോഡലുകളുമായി വോൾവോ.
സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോ S90, XC 60 എന്നീ കാറുകളുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 61.90 ലക്ഷം രൂപയാണ് രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില. ...

റഷ്യയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 16 പേർ മരിച്ചു
പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും ...

കൗമാരക്കാരന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവാവിന് തടവുശിക്ഷ.
കൗമാരക്കാരനെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ വിധിച്ചു. കൂടുതൽ ചിത്രങ്ങൾ അയച്ചു തന്നില്ലെങ്കിൽ മുൻപുള്ള ചിത്രങ്ങൾ സുഹൃത്തുക്കളെ കാണിക്കും എന്നാണ് ഭീഷണിപ്പെടുത്തിയത്. ദുബായ് പ്രാഥമിക ...

സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.
മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു. ന്യൂ മെക്സിക്കോയിൽ ...

മീഷോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ...