World
ചൈന–പാക്ക്–താലിബാൻ സർക്കാർ ഇന്ത്യയ്ക്ക് വൻ ഭീഷണി.
അപ്രതീക്ഷിതമല്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ്. താലിബാൻ അവിടെ അവസരം മുതലെടുത്തു വലിയ മുന്നേറ്റം നടത്തുന്നു. ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് അഫ്ഗാനിലെ മാറ്റങ്ങൾ ...
സ്വർണം കരസ്ഥമാക്കി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ
കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് പ്രിയ തോൽപ്പിച്ചത്. ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം ...
ഡെല്റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.
കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.). ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ ...
പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...
ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും
ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് ...
ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു.
പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിനാൽ വിവാദത്തിലായഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ 2005 ലാണ് ...
ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.
ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബോറിസ് ജോൺസൺ സർക്കാർ. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇനി മാസ്കും സാമൂഹിക അകലവും ഇല്ലാതെ യാത്ര ചെയ്യാം. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ നൈറ്റ് ...
ഇന്ന് അറഫാ സംഗമം.
ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും ...
കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം.
കോവിഷീൽഡ് വാക്സിന് പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം കൂടി ലഭിച്ചു. ഇതിൽ ഫ്രാൻസ്, ബെൽജിയം ജർമനി, നെതർലൻഡ് ഫിൻലൻഡ്, ഐസ്ലാൻഡ്, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ...
ഭീതിയിലാഴ്ത്തി മരണത്തിൻറെ പ്രളയം.
പടിഞ്ഞാറൻ യൂറോപ്പിലെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയിൽ മിന്നൽ പ്രളയം. 128 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് പടിഞ്ഞാറൻ ജർമ്മനിയിൽ ആണ്. ഇവിടെ നിരവധി ...
ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.
കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹജ്ജ് കർമ്മങ്ങൾ ഇന്നാരംഭിക്കും. അറുപതിനായിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മക്കയിൽ എത്തിയിട്ടുള്ളത്. അഞ്ചു ദിവസം നീണ്ടു ...
ടോക്കിയോ ഒളിമ്പിക്സ്: രണ്ടു കായികതാരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ടോക്കിയോ: ഒളിമ്പിക്സ് അരങ്ങേറാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്സ് വില്ലേജിൽ രണ്ടു കായികതാരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക്സിലെ രണ്ട് കായികതാരങ്ങൾക്കും സംഘാടക ...