World

താലിബാൻ അമേരിക്ക നയതന്ത്ര വാണിജ്യബന്ധം

യുഎസ് ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍.

Anjana

കാബൂൾ: അമേരിക്കയടക്കമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നതായി താലിബാൻ. എല്ലാ രാജ്യങ്ങളുമായും  “ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. ...

സുരക്ഷ ഉറപ്പ് നൽകി താലിബാൻ

കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിക്കേണ്ട; സുരക്ഷ ഉറപ്പ് നൽകി താലിബാൻ

Anjana

ന്യൂഡൽഹി: കാബൂളിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ  ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും ...

പാകിസ്ഥാന് പരോക്ഷവിമർശനവുമായി യുഎന്നിൽ ഇന്ത്യ

ഭീകരതയെ ന്യായീകരിക്കരുത്’; പാകിസ്ഥാന് പരോക്ഷ വിമർശനവുമായി യുഎന്നിൽ ഇന്ത്യ.

Anjana

യുഎൻ രക്ഷാസമിതി യോഗത്തിൽ ഭീകരതയ്ക്കെതിരെ  ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. ഭീകരവാദത്തിൽ ലോകം വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു.യുഎൻ രക്ഷാസമിതിയുടെ ആഗോള സമാധാനവും സുരക്ഷാഭീഷണിയും ...

ന്യുനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുനൽകി താലിബാൻ

ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കി: അകാലിദള്‍ നേതാവ്.

Anjana

ദില്ലി: അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. അഫ്ഗാനിലെ വിവരങ്ങളറിയാന്‍ കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി ...

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചു

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് യു.എ.ഇ.

Anjana

അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ ...

വിദേശകാര്യ മന്ത്രി അഫ്‌ഗാനിലെ ഇന്ത്യക്കാർ

അഫ്ഗാനിസ്താനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വമാണ് ലക്ഷ്യം: വിദേശകാര്യ മന്ത്രി.

Anjana

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുന്നതിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ...

താലിബാന് കീഴടങ്ങാതെ പഞ്ചഷീര്‍ താഴ്‌വര

താലിബാന് കീഴടങ്ങാതെ സ്വന്തം പതാകയുയർത്തി പഞ്ചഷീര്‍ താഴ്‌വര.

Anjana

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ താലിബാനോട് പൊരുതുകയാണ് പഞ്ചഷീര്‍ താഴ്‌വര. മരണപ്പെട്ട മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാവായ അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിൻ കീഴിലാണ്  ...

ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ

ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ.

Anjana

ആർടിപിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത ചൊവ്വാഴ്ച വരെ വിലക്കുണ്ടാകും. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റ് കൂടാതെ ...

സലീമ മസാരി താലിബാന്റെ പിടിയിൽ

അഫ്ഗാൻ ഗവർണർ സലീമ മസാരി താലിബാന്റെ പിടിയിൽ; താലിബാനെതിരെ ആയുധമെടുത്ത പെൺപുലി.

Anjana

അഫ്ഗാനിസ്ഥാനെതിരെ അവസാനംവരെ കീഴടങ്ങാതെ പോരാടിയ അഫ്ഗാൻ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാന്റെ പിടിയിൽ. അഫ്ഗാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യം വിട്ടപ്പോൾ ബൽക്ക് പ്രവശ്യയിൽ ...

യുഎസ് വിമാനത്തിന്റെ ടയറിൽ ശരീരാവശിഷ്ടം

യുഎസ് വിമാനത്തിന്റെ ടയറിൽ ശരീരാവശിഷ്ടം; ആളുകൾ വീണു മരിച്ചെന്ന് സ്ഥിരീകരണം.

Anjana

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. തുടർന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിന്റെ ടയറിലും ചിറകിലും പിടിച്ച് രക്ഷപ്പെടാൻ കുറേപ്പേർ ശ്രമിച്ചു. ...

അദ്നാൻ സമി ഇന്ത്യ പാക്കിസ്ഥാൻ

അദ്നാൻ സമിക്കെതിരെയുള്ള പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി.

Anjana

സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ഗായകൻ അദ്നാൻ സമി. അദ്നാൻ സമിയുടെ പിതാവ് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങൾ പ്രചരിച്ച ...

അഫ്ഗാനിസ്ഥാനിലെ സ്ഥിതി നിരീക്ഷിച്ചുവരുന്നു ബൈഡൻ

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു: ജോ ബൈഡൻ.

Anjana

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച്  നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം വന്ന ബൈഡന്റെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ...