World

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ അഫ്​ഗാനിൽനിന്ന് മടങ്ങിവരുന്നു എന്ന് റിപ്പോർട്ട്.

Anjana

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം ...

അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്.

Anjana

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ 24 ...

കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം

കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം.

Anjana

കാബൂൾ : കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം. ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന 5 റോക്കറ്റുകൾ അമേരിക്ക തകർത്തു. ഇന്ന്, ...

യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു

അവസാന വിമാനവും കാബൂളിൽ നിന്ന് യുഎസിലേക്ക്; ആഘോഷമാക്കി താലിബാൻ.

Anjana

രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു ...

താലിബാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍

താലിബാനെ ‘പുകഴ്ത്തി’ പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍.

Anjana

കാബൂൾ : സ്റ്റുഡിയോയ്ക്കുള്ളിൽ ആയുധധാരികളായ താലിബാൻ സംഘത്തിന് മുൻപിൽ വാർത്ത വായിക്കുന്ന വാർത്താവതാരകൻ. അഫ്ഗാനിലെ ഒരു വാർത്താ ചാനലിൽനിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭയചകിതമായ മുഖത്തോടെ ...

ഇന്ത്യയുമായി ബന്ധംസ്ഥാപിക്കാൻ ശ്രമങ്ങൾ താലിബാൻ

ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ ഉപമേധാവി.

Anjana

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ. അതിനാൽ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലെ താലിബാൻ ഉപമേധാവിയായ ...

കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ

കാബൂളിൽ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുനൽകി ബൈഡൻ.

Anjana

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. യുഎസിന്റെ ഒഴിപ്പിക്കൽ  നടപടികൾ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.  അഫ്ഗാനിലെ നിലവിലെ സാഹചര്യം ...

അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി

മാധ്യമങ്ങളെ താലിബാൻ നിരോധിക്കുമെന്ന് അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി.

Anjana

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് താലിബാൻ തട‍ഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു. 2012ലെ പുലിറ്റ്സർ സമ്മാന ...

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായകണക്ക് ലഭ്യമല്ല

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.

Anjana

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി ...

കാബൂൾഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടസൈനികർ വീരന്മാർ കമലഹാരിസ്

കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.

Anjana

അമേരിക്കന്‍ സൈനികരുൾപ്പെടെ നിരവധിപേർ പേര്‍ കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ...

കാബൂളിൽ ചാവേർ സ്ഫോടനം

കാബൂളിൽ ചാവേർ സ്ഫോടനം; 60 പേർ കൊല്ലപ്പെട്ടു.

Anjana

കാബൂൾ വിമാനത്താവളത്തിന് പുറത്തായി നടന്ന ചാവേർ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് ആദ്യ ചാവേർ ...

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.

Anjana

അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്‍, ഇപ്രാവശ്യം താലിബാന്‍ അധികാരമേറ്റത് പുതിയ  വാഗ്ദ്ധാനങ്ങൾ ...