World
പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.
അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരത്തില്‍ വിലക്കുമായി താലിബാന്‍. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള്‍ കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ ...
ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.
നോറിൽസ്‌ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്. ...
പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടിയുമായി താലിബാൻ; വീഡിയോ വൈറൽ.
കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ പ്രതിഷേധം നടത്തിയ വനിതകളെ താലിബാൻ സംഘം ചാട്ടവാറിന് അടിച്ചോടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. ‘അഫ്ഗാന്‍ വനിതകൾ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായി ...
പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമനി.
പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമ്മനി. 2019ൽ ഇസ്രായേൽ കമ്പനി എൻഎസ്ഒയിൽ നിന്നും ജർമ്മൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് (ബികെഎ) സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ ...
പാകിസ്ഥാനിൽ അധ്യാപകർ ജീൻസ് ധരിക്കാൻ പാടില്ല; മാനദണ്ഡങ്ങൾ പുറത്തുവിട്ടു.
പാകിസ്ഥാൻ ഫെഡറൽ ഡിക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് അധ്യാപകരുടെ വേഷവിധാനത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. അധ്യാപികമാർ ജീൻസും ടീ ഷർട്ടും ടൈറ്റ്സും ധരിക്കാൻ പാടില്ലെന്നും അദ്ധ്യാപകൻമാർക്ക് ജീൻസും ...
പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല: അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി.
ഇക്കാലത്ത് പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ലെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് ഹൈ സ്കൂൾ ബിരുദം പോലും ...
അഫ്ഗാൻ പ്രധാനമന്ത്രിയായി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്.
കബൂൾ : അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ നയിക്കാൻ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്. മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ ...
കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാൻ പൗരന്മാർ.
കാബൂൾ: കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താൻ പൗരന്മാർ. ‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായാണ് റാലി. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തിൽ താലിബാനെ ...
വിദ്യാര്‍ഥികളെ കര്‍ട്ടനിട്ട് വേര്‍തിരിച്ച് അഫ്ഗാൻ സര്‍വകലാശാലകള്‍.
കാബൂൾ: നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിൽ അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസ്സുകളിൽ കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. در تصویر: ...
പഞ്ച്‌ശീര്‍ കീഴടക്കി താലിബാന്‍; പാക്കിസ്ഥാന്റെ സഹായമെന്ന് സൂചന.
കാബൂള്‍ : പ്രതിരോധ സേന ശക്തമായ ചെറുത്തുനിപ്പ് കാഴ്ചവച്ച പഞ്ച്‌ശീര്‍ പ്രവിശ്യയും കീഴടക്കിയെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്‍കാര്‍ പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫിസിനു ...