World
പേടിച്ച് പണം നേടാം!
10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര് (ഏകദേശം 95000 രൂപ) നേടാൻ അവസരം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ...
ടൈം മാഗസിന്റെ സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും.
ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ദോഹയിൽ ...
‘ഇന്സ്പിരേഷന് 4’ന് തുടക്കം; നാലംഗ സാധാരണക്കാര് ബഹിരാകാശത്ത്.
സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്സ്പിരേഷന് 4’ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പുലര്ച്ചെ ഇന്ത്യന് സമയം 5.30 ഓടെ ബഹിരാകാശ വിദഗ്ധര് അല്ലാത്ത നാലംഗസംഘത്തേയും വഹിച്ചു ...
64 മില്യൺ ഡോളർ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ.
കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് ഒരു ബില്യനിലധികം ഡോളറാണ് മറ്റു രാജ്യങ്ങളെല്ലാം സംഭാവന ചെയ്തത്. ഇതേതുടർന്ന് ലോകരാജ്യങ്ങൾക്കും, കൂടുതൽ സഹായം നൽകിയ അമേരിക്കയ്ക്കും താലിബാൻ നന്ദി ...
താലിബാൻ നേതാവ് അബ്ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്; ശബ്ദ സന്ദേശം പുറത്ത്.
താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു. മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ ...
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിനെ പിന്തുണച്ച് സ്ത്രീകൾ
താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പ്രകടനം നടത്തി. മുന്നൂറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. ...
സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല,അവർ പ്രസവിക്കാനുള്ളവർ: താലിബാൻ.
സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും അവർ പ്രസവിക്കേണ്ടവരെന്നും താലിബാൻ വക്താവ്. താലിബാൻ വക്താവ് സായിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ...
വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ.
സെപ്റ്റംബർ 11ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ നടത്തി ഭരണമേൽക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനം കൂടിയാണ് സെപ്റ്റംബർ 11. ...
താലിബാനുമായി ചര്ച്ചകള് നടത്തണം: യു.എന്. സെക്രട്ടറി ജനറല്.
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാമ്പത്തിക തകർച്ചമൂലം ലക്ഷക്കണക്കിനാളുകളുടെ മരണം ഒഴിവാക്കുന്നതിനായി താലിബാനുമൊത്ത് ചർച്ചകൾ നടത്തണെമെന്ന നിലപാടുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പിയുമായുള്ള ...
സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്ക്ക് മാധ്യമങ്ങള് ഉത്തരവാദി: ഓസ്ട്രേലിയൻ കോടതി.
സോഷ്യല്മീഡിയകളിൽ പങ്കുവെക്കുവെക്കുന്ന വാർത്താ ലിങ്കുകളുമായി ബന്ധപ്പെട്ട് വരുന്ന അപമാനകരമായ അഭിപ്രായങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദികളാണെന്ന പരാമർശവുമായി ഓസ്ട്രേലിയൻ കോടതി രംഗത്ത്. മാധ്യമസ്ഥാപനങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് കീഴിലെ ...