World
പാകിസ്ഥാന്റെ ലോകകപ്പ് ടീമിൽ അഴിച്ചുപണി.
പാകിസ്ഥാന്റെ ടി -20 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണി. മുൻ ക്യാപ്റ്റൻ സർഫറസ് അഹമ്മദ് ഓപ്പണറായ ഹഖർ സമാൻ ,ബാറ്റർ ഹൈദർ അലി എന്നിവരാണ് പുതുതായി എത്തിയവർ. ഓൾ ...
രസതന്ത്ര നോബേല്‍ പുരസ്കാരം നേടി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും.
ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനത്തിനു അർഹരായി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് ഇരുവരും നോബേല്‍ സമ്മാനത്തിനു ...
പാചകവാതക വില വർധിച്ചു.
പാചകവാതക വില വർധിച്ചു.ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ നിലവിലെ വില 906.5 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1728 രൂപയാണ് ...
ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്‍.
കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കുന്നതിനും പ്രവചിക്കാനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയതിനു 2021 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരത്തിനു മൂന്ന് ശാസ്ത്രജ്ഞർ അർഹരായി. സുക്കൂറോ മനാബ, ...
സ്വര്‍ണവില ; പവന് 200 രൂപ വർധിച്ചു.
തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം ...
ടി-20 ലോകകപ്പ് ; 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.
ടി-20 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ,ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള ...
ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.
ഇന്ധനവിലയിൽ വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ...
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും.
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കി അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും. മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്ടറുകൾ) കുറിച്ചുള്ള പഠനത്തിനാണ് ...
രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു.
രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു.ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പുതുക്കിയ വിലയുടെ ...
ഒമാനിൽ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഒമാനിൽ സൂപ്പർ മാർക്കറ്റിലേക്ക് സെയിൽസ്മാൻ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21നും 39നും മധ്യേ പ്രായമുള്ളവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ജോലി സമയം ...
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന്‍ വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...
ഇന്ധന വിലയിൽ ഇന്നും വർധനവ്
ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് നിലവിൽ 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്.രണ്ടാഴ്ചയ്ക്കിടെ ...