World
പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു ; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ.
ഹൂസ്റ്റൺ: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറു വിമാനതാവളത്തിലാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലേക്ക് യാത്ര ...
കുവൈറ്റിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം
കുവൈറ്റിൽ വാഹനത്തിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ.ശബ്ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലിൽ മാറ്റങ്ങൾ വരുത്തിയതായാണ് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പിടികൂടിയ ഉദ്യോഗസ്ഥനെ യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചു. ആക്രമണം നടത്തിയവരെ പിരിച്ചു വിടാൻ ...
ടോയോട്ട ഖത്തറിൽ വീണ്ടും തൊഴിൽ അവസരങ്ങൾ ; ഓൺലൈനായി അപേക്ഷിക്കാം.
നിങ്ങൾ ഖത്തറിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അബ്ദുല്ല അബ്ദുൾഗാനി കോ ഖത്തറിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...
നാല് വിദേശ ബോട്ടുകള്‍ പിടിച്ചെടുത്തു ; 29 പേർ അറസ്റ്റിൽ.
മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനായില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് നാല് വിദേശ ബോട്ടുകള്‍ പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് ...
മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; അഭിമുഖം കൊച്ചിയിൽ.
കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സൗമ്യ ട്രാവൽ ബ്യൂറോ മാലിദ്വീപിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ...
മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ.
ഈ മാസം 12നാണ് കൊല്ലം കുളപ്പാടം സ്വദേശിയായ മുഹമ്മദിനെ (27) സൗദി സ്വദേശി വെടിവെച്ചത്. കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീൻറെയും പരേതയായ ലൈലാ ബീവിയുടെയും മകനാണ് മുഹമ്മദ്. ...
എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.
കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...
സ്വർണവില ഉയർന്നു ;പവന് 80 രൂപ വർധിച്ചു.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.പവന് 80 രൂപ കൂടി 35,440 രൂപയിലും ഗ്രാമിന് 10 രൂപ കൂടി 4,430 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ...
ചൈനയിൽ ഖുറാൻ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ആപ്പിൾ
ലോകമെമ്പാടും ലഭ്യമാകുന്ന ഖുർആൻ മജീദ്, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ചൈനീസ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് നീക്കം ചെയ്തതായി ആപ്പിൾ. നിയമവിരുദ്ധമായി മതഗ്രന്ഥങ്ങൾ അപഗ്രഥിക്കുന്നു എന്ന കാരണത്താലാണ് നിരോധന ...
ബ്ലാക്ക് ഡെത്ത് തിരികെ വരുന്നു.മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യുബോണിക്ക്(ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യൻ ആരോഗ്യ വിദഗ്ധയായ ഡോ. അന്ന പോപ്പോവ. പതിനാലാം നൂറ്റാണ്ടിൽ 200 മില്യൻ പേരുടെ ജീവൻ കവർന്ന ...
പള്ളി സന്ദർശനത്തിനിടെ ബ്രിട്ടീഷ് എം.പി ക്ക് അജ്ഞാതനാൽ കുത്തേറ്റു
ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെബ്രിട്ടീഷ് എം.പിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസിന് കുത്തേറ്റു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി പോലീസ് പറയുന്നു. ...
മാവോയിസ്റ്റ് നേതാവ് മരിച്ചതായി റിപ്പോർട്ട്
അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും സാകേത് ...