Tech

ഓപ്പോ ഫൈന്ഡ് എക്സ്8 സീരീസ് ഇന്ത്യയില്; പ്രീമിയം സവിശേഷതകളുമായി പുതിയ സ്മാര്ട്ട്ഫോണുകള്
ഓപ്പോ തങ്ങളുടെ പ്രീമിയം ഫൈന്ഡ് എക്സ് സീരീസിലെ പുതിയ സ്മാര്ട്ട്ഫോണുകള് ഇന്ത്യയില് അവതരിപ്പിച്ചു. ഓപ്പോ ഫൈന്ഡ് എക്സ്8, ഓപ്പോ ഫൈന്ഡ് എക്സ്8 പ്രോ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. മീഡിയടെക്കിന്റെ ഡിമെന്സിറ്റി 9400 ചിപ്സെറ്റ്, ട്രിപ്പിള് റിയര് ക്യാമറകള്, 120Hz അമോലെഡ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഫോണുകള് എത്തുന്നത്.

റോബട്ടിക് സഹായത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്: എന്വൈയു ലാങ്കോണ് ഹെല്ത്തിന്റെ നേട്ടം
എന്വൈയു ലാങ്കോണ് ഹെല്ത്ത് റോബട്ടിക് സഹായത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തി. ഡാവിഞ്ചി സി റോബട്ടിക് സിസ്റ്റം ഉപയോഗിച്ച് സിഒപിഡി രോഗിയുടെ ശ്വാസകോശങ്ങള് മാറ്റിവെച്ചു. ഈ നൂതന ശസ്ത്രക്രിയയെ ശാസ്ത്രലോകം നിര്ണായകമായ ചുവടുവെപ്പായി കണക്കാക്കുന്നു.

കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകം; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരു നമ്പർ ഹാക്ക് ചെയ്ത് മറ്റ് കോൺടാക്റ്റുകളുടെ വാട്സ്ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പാണ് നടക്കുന്നത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭിന്നശേഷി വിദ്യാർഥികൾക്ക് എഐ സഹായം; ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ശനിയാഴ്ച തുടങ്ങും
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക പഠന സഹായികൾ തയ്യാറാക്കും. ഉപജില്ലാ ക്യാമ്പുകൾ ശനിയാഴ്ച ആരംഭിക്കും. 15,668 കുട്ടികൾ ക്യാമ്പുകളിൽ പങ്കെടുക്കും.

ഹോംവർക്കിന് സഹായം ചോദിച്ചപ്പോൾ ‘മരിക്കൂ’ എന്ന് മറുപടി; ഗൂഗിളിന്റെ ജെമിനി വിവാദത്തിൽ
ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ജെമിനി വിവാദത്തിൽ. ഹോംവർക്കിന് സഹായം ചോദിച്ച ഉപയോക്താവിനോട് 'മരിക്കൂ' എന്ന് മറുപടി നൽകി. സംഭവം ഗൂഗിൾ സ്ഥിരീകരിച്ചു. എഐ സാങ്കേതികവിദ്യയുടെ പരിമിതികൾ വെളിവാക്കുന്ന സംഭവം.

ഗെയിമിങ് പ്രേമികൾക്ക് സന്തോഷം; അസൂസ് റോഗ് ഫോൺ 9, 9 പ്രൊ പുറത്തിറക്കി
അസൂസ് റോഗ് ഫോൺ 9, 9 പ്രൊ എന്നീ പുതിയ ഗെയിമിങ് ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 165Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ്, 50 എംപി കാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 5800 എംഎഎച്ച് ബാറ്ററിയും 65 വാട്ട് ചാർജിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിലേക്ക്; പോക്കറ്റിലൊതുങ്ങുന്ന പ്രീമിയം ഫോൺ
വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോസ്മോസ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭ്യമാകും. 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 5700 mAh ബാറ്ററി, മികച്ച കാമറ സെറ്റപ്പ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ; എഐയും പുതിയ ക്യാമറ ഫീച്ചറുകളുമായി
റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൂന്ന് മോഡലുകളാണ് സിരീസിൽ ഉള്ളത്. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഉൾപ്പെടുന്ന ഫോണുകളാണ് പുറത്തിറങ്ങുന്നത്.

ചൊവ്വയില് ക്രിസ്റ്റല് രൂപത്തില് ശുദ്ധ സള്ഫര് കണ്ടെത്തി; 360 ഡിഗ്രി വീഡിയോ പുറത്തുവിട്ട് നാസ
നാസയുടെ മാര്സ് ക്യൂരിയോസിറ്റി റോവര് ചൊവ്വയിലെ ഗെഡിസ് വാലിസില് നിന്ന് ക്രിസ്റ്റല് രൂപത്തില് ശുദ്ധ സള്ഫര് കണ്ടെത്തി. ഈ കണ്ടെത്തലിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില് പുറത്തുവിട്ടു. ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി റോവർ സൾഫർ ക്രിസ്റ്റലിന്റെ പനോരമ വീഡിയോ പകര്ത്തിയത്.