Sports
മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത.
ടോക്യോ: ഉത്തേജകമരുന്ന് പരിശോധനയിൽ സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും. വാർത്താ ഏജൻസി ആയ എഎൻഐ ...
സ്വർണം ജപ്പാനും വെള്ളി ബ്രസീലിനും; താരങ്ങൾക്ക് 13 വയസ്.
ടോക്കിയോ: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം പോരാടുകയും മെഡൽ നേടികയും ചുറ്റിലുമുള്ളതിനെ വിസ്മയത്തോടെ വീക്ഷിക്കേണ്ട പ്രായത്തിൽ,ഒളിംപിക്സിൽ ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ട് സ്വർണവും വെള്ളിയും നേടി താരങ്ങളാക്കുകയാണ് രണ്ട് ...
മലയാളിയുടെ പ്രതീക്ഷകള്‍ സഫലമാക്കാൻ സജന്‍ പ്രകാശ് ഇന്ന് നീന്തൽക്കളത്തിലേക്ക്.
ഇന്ന്,ടോക്യോയില്‍ ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്‍റെ പ്രിയ താരം സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങും. സജന്‍ ഇന്ന് മത്സരിക്കുന്നത് 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ്. സജന്‍ ടോക്യോയിലേക്ക് ടിക്കറ്റെടുത്തത് ...
ഒളിമ്പിക്സ്: ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്ന ഇന്നത്തെ മത്സരങ്ങൾ.
ഒളിമ്പിക്‌സിൽ അമ്പെയ്ത്ത് ഫൈനലിൽ ഇന്ത്യയുടെ പുരുഷ ടീം ക്വാർട്ടറിൽ . പ്രീ-ക്വാർട്ടറിൽ പ്രവീൺ ജാദവ്, തരുൺ ദീപ് റായ്, അതാനു ദാസ് എന്നിവരടങ്ങുന്ന സഖ്യം ഖസാകിസ്ഥാൻ ടീമിനെയാണ് ...
ഹോക്കിയിൽ ഇന്ത്യയെ തോൽപ്പിച്ചുകൊണ്ട് ഓസ്ട്രേലിയൻ വിജയം
ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ തോൽവി നേരിടേണ്ടി വന്നു. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് പുരുഷ വിഭാഗം പൂൾ എ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തുവിട്ടത്. ഏഴു ഗോളുകളാണ് ഇന്ത്യൻ ...
ടോക്കിയോ ഒളിമ്പിക്സ്: ഫുട്ബാളിൽ ഈജിപ്തിനെ തോൽപ്പിച്ച് അര്‍ജന്‍റീന; വിജയിച്ച് ഫ്രാന്‍സ്.
ഫെക്കുണ്ടോ മെദിന 52ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ ഇരുടീമുകളും തുല്യനിലയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. ആസ്ട്രേലിയയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട അര്‍ജന്‍റീനക്ക് ജയം ...
ടോക്കിയോ ഒളിമ്പിക്സ്: വിജയത്തുടക്കത്തോടെ ഇന്ത്യൻ താരം മേരികോം പ്രീക്വാർട്ടറിൽ.
ടോക്കിയോ ഒളിമ്പിക്സിലെ ബോക്സിങ് മത്സരത്തിൽ വിജയത്തുടക്കവുമായി ഇന്ത്യയുടെ മേരി കോം പ്രീക്വാർട്ടറിലെത്തി. എതിരാളിയായ ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി അനായാസ ...
ടോക്കിയോ ഒളിമ്പിക്സ്: ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്ര ജയം നേടി.
ടോക്കിയോ ഒളിമ്പിക്സിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഇന്ത്യൻ താരം മാണിക്ക ബത്ര മിന്നുന്ന വിജയം നേടി. 4-3 എന്ന സ്കോർ നിലയിലാണ് യുക്രൈൻ താരം മാർഗേറിറ്റ പെസോട്സ്കയെ ...
ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം ; ഫൈനൽ കാണാതെ പുരുഷ സംഘവും പുറത്ത്.
ഷൂട്ടിംഗ്, ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു.ഫൈനൽ കാണാതെ മുൻപും 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും പുറത്തായിരുന്നു. യശ്വസിനി സിംഗിനും,മനു ബക്കറിനും യോഗ്യത നേടാൻ ...
ഒളിമ്പിക്സ്; സാനിയ-അങ്കിത സഖ്യം ടെന്നിസിൽ പരാജയപ്പെട്ടു.
വ്യക്തമായ ആധിപത്യം ആദ്യ സെറ്റിൽ പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം,രണ്ടാം സെറ്റിലും മുന്നേറി. എന്നാൽ പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ നില . 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ്. ...
മനു ഭേക്കറിന്റെ പിസ്റ്റള്‍ മത്സരത്തിനിടെ തകരാറിലായി; ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ വീണ്ടും നിരാശ.
ടോക്യോ: മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. മനു ഭേക്കറിന് മത്സരത്തിനിടെ പിസ്റ്റൾ ...
ഷൂട്ടിംഗിൽ നിരാശയുമായി റോവിങ് സെമിയിൽ ഇന്ത്യ.
വലിയ രീതിയിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. ഫൈനൽ യോഗ്യത നേടാൻ മനു ഭേക്കറിനും, യശ്വസിനി സിംഗിനും കഴിഞ്ഞില്ല. യശ്വസിനി സിംഗ് 13-ാംസ്ഥാനത്തും മനു ഭേക്കർ 12- ...