Sports

യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിൻ ജർമ്മനിയെ വീഴ്ത്തി; അവസാന നിമിഷം മെറിനോയുടെ ഗോൾ നിർണായകമായി
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനും ജർമ്മനിയും തമ്മിൽ നടന്ന പോരാട്ടം ആവേശകരമായിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ച മത്സരം അധിക സമയത്തേക്ക് ...

കോപ്പ അമേരിക്ക: ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ
കോപ്പ അമേരിക്കയിൽ അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ഇക്വഡോറിനെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന വിജയം നേടി. ലയണൽ മെസി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ടീം വിജയം ...

ടി20 ലോകകപ്പ് വിജയാഘോഷത്തിൽ 10 പേർക്ക് പരിക്ക്; മുംബൈയിൽ വൻ ജനക്കൂട്ടം
ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മുംബൈയിലെ മറൈൻ ഡ്രൈവിൽ ലക്ഷക്കണക്കിന് ആരാധകർ തടിച്ചുകൂടി. തുറന്ന ബസിൽ വാംഖഡെ സ്റ്റേഡിയത്തിലേക്ക് നടത്തിയ വിക്ടറി ...

ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ സ്വീകരണവും 125 കോടി രൂപയുടെ പാരിതോഷികവും
ലോക വിജയം നേടി മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹൃദയസ്പർശിയായ സ്വീകരണമാണ് ലഭിച്ചത്. മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് വിജയ പരേഡിൽ പങ്കെടുത്തത്. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ ...

കോപ്പ അമേരിക്ക 2024: ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും; അര്ജന്റീന-ഇക്വഡോര് പോരാട്ടം ആദ്യം
ലാറ്റിന് അമേരിക്കന് ഭൂഖണ്ഡത്തിലെ മികച്ച ഫുട്ബോള് ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും. പ്രീക്വാര്ട്ടര് മത്സരങ്ങള് വിജയകരമായി പൂര്ത്തിയാക്കിയ എട്ട് ...

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ഡൽഹിയിലെത്തി; മുംബൈയിൽ റോഡ് ഷോ
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC (എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ്) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ ...

ടി20 ലോകകപ്പ്: ഉറക്കം വൈകി, ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി – ടസ്കിൻ അഹമ്മദ്
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ 8 മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഉറക്കം വൈകിയതിനാൽ ടീം ബസ് നഷ്ടമായതാണ് ...

ഐസിസി ടി20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്
ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഹാർദിക് പാണ്ഡ്യയെ ഐസിസി ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി ...

സംസ്ഥാന കായികമേള ഇനി സ്കൂൾ ഒളിമ്പിക്സ്; വിപുലമായ പരിപാടിയാക്കി മാറ്റാൻ തീരുമാനം
സംസ്ഥാന കായികമേള ഇനി മുതൽ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലു വർഷത്തിൽ ഒരിക്കൽ നടത്തുന്ന വിപുലമായ പരിപാടിയാക്കി ...