Olympics headlines

ടോക്യോ ഒളിമ്പിക്സ് ദാസ്‌ പ്രീ ക്വാർട്ടറിൽ.

ടോക്യോ ഒളിമ്പിക്സ്:അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ.

Anjana

ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. 6-5 എന്ന സ്കോറിന്  ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവും നിലവിലെ ഒളിമ്പിക്സ് ...

ബോക്സിങ് മേരികോം ലോറെന വിക്ടോറിയ

ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.

Anjana

ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ പോരാട്ടം.ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലൻസിയ വിക്ടോറിയയും ബോക്സിങ് റിങ്ങിൽ നേർക്കുനേർവരുമ്പോൾ അതൊരു അപൂർവപോരാട്ടമാകും. മേരികോം,വളർത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ്.ലോറെന ...

ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല

ടോക്കിയോ ഒളിമ്പിക്സ്: മീരാഭായി ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. എന്നാൽ സ്വർണ്ണം നേടിയ ചൈനീസ് താരമായ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹം നിലനിന്നിരുന്നു. ...

ഒളിമ്പിക്സിൽ ഇരട്ടസ്വർണനേട്ടം ഓസ്‌ട്രേലിയയുടെ ആരിയാൻറ്റിറ്റ്മസിന്

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ഇരട്ടസ്വർണനേട്ടം; ഓസ്‌ട്രേലിയയുടെ ആരിയാൻ റ്റിറ്റ്മസിന്.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ഇരട്ട സ്വർണനേട്ടം ഓസ്‌ട്രേലിയയ്ക്ക്.  ഓസ്ട്രേലിയൻ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ...

ഇന്ത്യയ്ക്ക് വനിതാ ഹോക്കിയിലും തോൽവി

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് വനിതാ ഹോക്കിയിലും തോൽവി; പി.വി സിന്ധുവിന് ജയം.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലാണ് തുടർച്ചയായ മൂന്നാം ദിവസവും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. എതിരാളികളായ ഗ്രേറ്റ് ബ്രിട്ടനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ...

ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിച്ച് സുഡാൻ

ഒളിംമ്പിക്സ്: ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിച്ച് ജൂഡോ താരം

Anjana

സുഡാന്റെ മുഹമ്മദ് അബ്ദൽ റസൂലാണ് ഇസ്രയേൽ താരം തൊഹാർ ബത്ബുലുമായി മത്സരിക്കാൻ തയ്യാറാകാതെ  നാട്ടിലേക്ക് മടങ്ങിയത്.ഇരുവരും മാറ്റുരക്കേണ്ടിയിരുന്നത് തിങ്കളാഴ്ച ജൂഡോ 73 കിലോഗ്രാം വിഭാഗത്തിലാണ്. ഈ ഒളിംപിക്‌സിൽ ...

ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും; നാഷണൽ റൈഫിൾ അസോസിയേഷൻ

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ. ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷ അർപ്പിച്ചിരുന്ന ...

ചരിത്രം കുറിച്ച് ബർമുഡയ്ക്ക് സ്വർണം

ചരിത്രം കുറിച്ച് ബർമുഡയ്ക്ക് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം.

Anjana

ഒളിമ്പിക്സിൽ ബർമുഡ ചരിത്രം കുറിച്ചു. ബർമുഡയ്ക്കായി ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടി 33കാരി ഫ്ലോറ ഡെഫി. ഒളിമ്പിക്സിലെ ഏറ്റവും പ്രയാസമുള്ള മത്സരങ്ങളിൽ ഒന്നായ ട്രയാത്ത്ലണിലാണ് വമ്പൻ താരങ്ങളെ ...

ടോക്യോ ഒളിമ്പിക്സ് ഇന്ത്യക്ക് നിരാശ

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ

Anjana

ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനാകാതെ ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ.12ആം സ്ഥാനത്ത് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം ഫിനിഷ് ചെയ്തപ്പോൾ ...

ടോക്കിയോ ഒളിമ്പിക്സ് പ്രണയം പൂവണിഞ്ഞു

11 വർഷത്തെ പ്രണയം പൂവണിഞ്ഞ ടോക്കിയോ ഒളിമ്പിക്സ് വേദി.

Anjana

വാശിയേറിയ മത്സരജയങ്ങളും നിരാശാജനകമായ തോൽവികളും മാത്രമല്ല പ്രണയ സാക്ഷാത്കാരത്തിനും സാക്ഷിയായിരിക്കുകയാണ് ടോക്കിയോ ഒളിമ്പിക്സ് വേദി. മരിയ ബെലൻ പെരസ് എന്ന വാൾപയറ്റ് താരത്തിനോടാണ് പരിശീലകൻ ഗല്ലേർമ കഴിഞ്ഞ ...

ടോക്കിയോ ഒളിമ്പിക്സ് അല്‍ റാഷിദി

രാജ്യത്തിനായി 57-ാം വയസില്‍ ഒളിമ്പിക് മെഡല്‍

Anjana

57-കാരനായ അൽ-റാഷിദി വെങ്കലം നേടിയത് പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ്. അൽ-റാഷിദി കഴിഞ്ഞ റിയോ ഒളിമ്പിക്സിലും വെങ്കലം നേടിയിരുന്നു. സ്വതന്ത്രതാരമായാണ് അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ അൽ-റാഷിദി ...

ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിംഗ് തോൽവി

ടോക്കിയോ ഒളിമ്പിക്സ് : ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് തോൽവി.

Anjana

ഇന്നത്തെ ഗംഭീര ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ ...