Politics

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 282 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 282 ആയി ഉയർന്നു. 195 പേർ ചികിത്സയിൽ തുടരുന്നു. ഇരുന്നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ട്. മുണ്ടക്കൈയിലും ചാലിയാറിലുമായി ഇന്നുവരെ 98 മൃതദേഹങ്ങൾ കണ്ടെത്തി. ...

വയനാട് ദുരന്തം: കെ സി വേണുഗോപാൽ പാർലമെന്റിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
വയനാട്ടിൽ സംഭവിച്ച ദുരന്തം രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചതാണെന്ന് കെ സി വേണുഗോപാൽ പാർലമെന്റിൽ പ്രസ്താവിച്ചു. ലോക്സഭയിൽ ശ്രദ്ധക്ഷണിക്കൽ ചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ...

വയനാട് ദുരന്തം: അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് ...

വയനാട് ദുരന്തം: കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ. സുരേന്ദ്രൻ
കേരളത്തിലെ പ്രളയ-പ്രകൃതിദുരന്ത മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ...

ഹമാസ് നേതാവ് ഇസ്മയേൽ ഹനിയയുടെ കൊലപാതകം: ഖത്തർ ശക്തമായി അപലപിച്ചു
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മയേൽ ഹനിയയുടെ കൊലപാതകത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വച്ചാണ് ഹനിയയും അദ്ദേഹത്തിന്റെ അംഗരക്ഷകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. ...

വയനാട് അപകടം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജോൺ ബ്രിട്ടാസ്; മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ
വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. എന്നാൽ, കേരളത്തിന് ജൂലൈ 23-ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും; രക്ഷാപ്രവർത്തനം തുടരുന്നു
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തുമെന്ന് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും ...

ഹമാസ് നേതാവ് ഇസ്മയില് ഹനിയ ടെഹ്റാനില് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില് ഇസ്രയേലെന്ന് ആരോപണം
ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ മേധാവിയായ ഇസ്മയില് ഹനിയ ഇറാനിയന് തലസ്ഥാനമായ ടെഹ്റാനില് വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകള് പുറത്തുവന്നു. ഇസ്ലാമിക് റെവല്യൂഷന് ഗാര്ഡ് കോര്പ്സ് (ഐആര്ജിസി) ആണ് ഈ ...

അപകടത്തിൽപ്പെട്ട് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു
ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. മന്ത്രിയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് ...